Tuesday, September 22, 2026
Online News

Online News

പ്രവാസി തൊഴിലുകളില്‍ നിയന്ത്രണം കര്‍ശനമാക്കി സൗദിയും

പ്രവാസി തൊഴിലുകളില്‍ നിയന്ത്രണം കര്‍ശനമാക്കി സൗദിയും. മദീന, ജിസാന്‍ മേഖലകളില്‍ നിരവധി തൊഴില്‍മേഖലകളില്‍ സ്വദേശിവത്കരണം പ്രാവര്‍ത്തികമായി. ഭക്ഷണപാനീയ വിതരണം, ഫോട്ടോഗ്രഫി, കമ്പ്യൂട്ടര്‍ റിപ്പയറിങ്, മെയിന്റനന്‍സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം ബാധകമാവുക.

Read moreDetails

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് യുഎഇ

പ്രവാസികളെ പാടെ തഴയുന്നതിന്റെ സൂചനകള്‍ നല്‍കി യു.എ.ഇ. ഇതിന്റെ ഭാഗമായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. മുമ്പ് 50 ജീവനക്കാരുള്ള സ്ഥാപനങ്ങളിലായിരുന്നു. സ്വദേശിവത്കരണം ബാധകം. പുതിയ നിയമം അനുസരിച്ച് 20 മുതല്‍ 49 ജീവനക്കാര്‍വരെയുള്ള സ്ഥാപനങ്ങള്‍ക്കും സ്വദേശിവത്കരണം ബാധകമാകും. അടുത്ത രണ്ട്...

Read moreDetails

മയക്കുമരുന്ന് കേസുകളില്‍ ജയിലില്‍ കഴിയുന്നത് മലയാളികളടക്കം 350-ഓളം ഇന്ത്യക്കാര്‍

സൗദിയില്‍ മയക്കുമരുന്ന് കേസുകളില്‍ ജയിലില്‍ കഴിയുന്നത് മലയാളികളടക്കം 350-ഓളം ഇന്ത്യക്കാര്‍. മദ്യം, തമ്പാക്ക്, മയക്കുമരുന്ന് ഗുളികകള്‍, കഞ്ചാവ് തുടങ്ങിയവ രാജ്യത്തേയ്ക്ക് കടത്തുകയും രാജ്യത്ത് വില്‍ക്കുകയും ചെയ്തതിനാണ് അറസ്റ്റ്. റിയാദ്, ദമാം പ്രദേശങ്ങളില്‍ മാത്രം 255 ഇന്ത്യക്കാര്‍ ജയിലിലായതായാണ് കണക്ക്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍...

Read moreDetails

ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനരയായി സൗദിയില്‍ മരുഭൂമിയില്‍ ഇടയജീവിതം നടത്തിവന്ന തമിഴ് യുവാവിനെ നാട്ടില്‍ തിരികെ എത്തിച്ച് പ്രവാസി മലയാളി കൂട്ടായ്മ

ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനരയായി സൗദിയില്‍ മരുഭൂമിയില്‍ ഇടയജീവിതം നടത്തിവന്ന തമിഴ് യുവാവിനെ നാട്ടില്‍ തിരികെ എത്തിച്ച് പ്രവാസി മലയാളി കൂട്ടായ്മ. അജ്ഫര്‍ എന്ന സ്ഥലത്ത് ഒട്ടകങ്ങള്‍ക്കൊപ്പം ജീവിച്ചുവന്ന മണിയനാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇന്ത്യന്‍ എംബസിയുടെപിന്തുണയില്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങാണ് ദൗത്യത്തിന്...

Read moreDetails

സൗദിയിലുള്ളവര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കിത്തുടങ്ങി

സൗദിയിലുള്ളവര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കിത്തുടങ്ങി. നുസുക്ക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉംറയ്ക്ക് അനുമതി ലഭിക്കും. ജൂലൈ 19, മുഹ്‌റം 1ന് ഉംറ സീസന്‍ ആരംഭിക്കും. വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ സൗദിയിലേയ്ക്ക് വന്നുതുടങ്ങി.

Read moreDetails

സൗദിയിലേയ്ക്കുള്ള വി.എഫ്.എസ് വിസ സ്റ്റാമ്പിങ്ങ് കേന്ദ്രം കോഴിക്കോട് ആരംഭിച്ചു

സൗദിയിലേയ്ക്കുള്ള വി.എഫ്.എസ് വിസ സ്റ്റാമ്പിങ്ങ് കേന്ദ്രം കോഴിക്കോട് ആരംഭിച്ചത് മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് ഗുണകരമായി. കോഴിക്കോട് പുതിയറയില്‍ മിനിബൈപ്പാസ് റോഡിലുള്ള സെന്‍ട്രല്‍ ആര്‍കേഡിലാണ് പുതിയ കേന്ദ്രം. www.vc.tasheer.com എന്ന വെബ്‌സൈറ്റിലൂടെ അപ്പോയ്‌മെന്റുകള്‍ ബുക്കുചെയ്യാം.

Read moreDetails

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ക്ക് തടവുശിക്ഷ

ബഹ്‌റൈൻ: ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനില്‍ തടവുശിക്ഷ. റസ്‌റ്റൊറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കേസിലെ പ്രതികള്‍. ശിക്ഷ അനുഭവിക്കുന്നതിന് പുറമെ ഇരകളായ സ്ത്രീകള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള...

Read moreDetails

സമൂഹ മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവർത്തനങ്ങൾ; കുവൈത്തില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത്: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുവൈത്തില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍. ഒന്നിലധികം സോഷ്യല്‍ മീഡയ അക്കൗണ്ടുകള്‍വഴിയാണ് പ്രതികള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന്...

Read moreDetails

വിസ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 300 പേരില്‍നിന്നായി 4 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് ഏജന്‍സിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപനത്തിന്റെ ഏജന്റുമാണ് അറസ്റ്റിലായത്. ഉദ്യോഗാര്‍ത്ഥികളില്‍നിന്നും 2 മുതല്‍ 12 ലക്ഷംവരെ ഇവര്‍ തട്ടിയെടുത്തതായാണ്...

Read moreDetails

കേരളത്തിലേയ്ക്കുള്ള വിമാന നിരക്ക് വർദ്ധനവ്; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേയ്ക്ക് എത്തുന്ന സമയമാണ്. ആവശ്യമെങ്കില്‍ ആഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 15വരെ ഒരുമാസം യുഎഇയില്‍നിന്നും...

Read moreDetails
Page 222 of 271 1 221 222 223 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?