Tuesday, February 3, 2026

Headline

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ, ഗതാഗത തിരക്ക് കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ, ഗതാഗത തിരക്ക് കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 'ഗതാഗത തടസ്സമില്ലാത്ത അധ്യയന വർഷം' എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം അധ്യയന വർഷത്തേക്കുള്ള സുരക്ഷാ പദ്ധതികൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. റോഡുകളിലെ തിരക്ക് കുറയ്ക്കുവാൻ സ്‌കൂൾ ട്രാൻസ്‌പോർട്ട് ബസുകൾ ഉപയോഗിക്കാൻ രക്ഷിതാക്കളോട് അധികൃതർ...

Read moreDetails
പ്രവാസിയുടെ ബാഗ് നഷ്ടമായി, സിസിടിവി തുണച്ചു, മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

പ്രവാസിയുടെ ബാഗ് നഷ്ടമായി, സിസിടിവി തുണച്ചു, മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് പ്രവാസിക്ക് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി നെടുമ്പാശ്ശേരി എയർപോർട്ടിലെ പോലീസ് ലെയ്സൺ ഓഫീസറും എസ് ഐ യുമായ...

കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ്

കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ്

കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ്. 15 ദിനാറിന്‍റെ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ സർക്കാർ വെബ്സൈറ്റിൽ കുടുങ്ങി കുവൈത്ത് സ്വദേശിനിക്ക് പണം നഷ്ടമായി. അൽ-അഹ്മദി...

ദുബൈയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത

55 ശതമാനം സ്വദേശിവത്കരണ നിയമം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ

സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ദന്തചികിത്സാ രംഗത്തെ സ്വദേശിവൽക്കരണം 55 ശതമാനമായി വർദ്ധിപ്പിച്ചു. പരിഷ്കരിച്ച നിയമം പ്രാബല്യത്തിൽ വന്നു. സ്വദേശികളായ ദന്തഡോക്ടർമാർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ്...

ദുബൈയിൽ സ്വർണ്ണവിലയിൽ വൻ വർദ്ധനവ്

ദുബൈയിലും സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു

ആഗോള വിപണിയിലും ദുബൈയിലും സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോൾ ഗ്രാമിന് 11 ദിർഹം എന്ന നിരക്കിലാണ് വർധനവ് ഉണ്ടായത്. ഇതോടെ സാധാരണക്കാർക്കും...

ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ

ഗൾഫിലെ ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരങ്ങൾ, ദോഹ രണ്ടാം സ്ഥാനത്തെത്തി

ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ രണ്ടാം സ്ഥാനത്തെത്തി. ജീവിതനിലവാര സൂചികകൾ വിശകലനം ചെയ്യുന്ന ഓൺലൈൻ ഡാറ്റാബേസായ 'നംബിയോ'...

മോശം കാലാവസ്ഥയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശവുമായി ഖത്തർ

മോശം കാലാവസ്ഥയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശവുമായി ഖത്തർ

ശക്തമായ കാറ്റും പൊടിയും തുടരുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ ഖത്തർ തൊഴിൽ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ...

Trending

Politics

ഖത്തറിലുടനീളം ശക്തമായ പൊടിക്കാറ്റ്

ഖത്തറിലുടനീളം ശക്തമായ പൊടിക്കാറ്റ്. ദൂരക്കാഴ്ച തീരെ കുറയുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊടിക്കാറ്റ് നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊടിപലടങ്ങൾ കാരണം...

Popular

Pravasi Vision Magazine

Pravasi Vision Magazine is a publication that primarily focuses on news, and information pertinent to expatriates or the Indian diaspora living abroad. It often covers a wide range of topics, including immigration, cultural events, stories of successful expatriates, government policies affecting expats, travel, lifestyle, and community developments. For the latest updates subscribe our magazine. For More : info@pravasivision.in

 

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?