Pravasi Vision
Saturday, September 19, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Culture

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
in Culture, News
0
Share on FacebookShare on Twitter

സുല്‍ത്താന്‍ ബത്തേരി: അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) സ്ഥാപകനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ രചിച്ച ‘ദി മോദി ഇറ: ഇന്‍ഡ്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിന വാരാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മധുര അദീനം ശ്രീമത് വിശ്വലിംഗ തമ്പിരാന്‍, തിരു രാജശേഖര്‍ സ്വാമികള്‍, തവത്തിരു പളനി അടിഗളാര്‍, മഹാ ശ്രീ ശ്രീ യുക്തേശ്വര പരമഹംസ സ്വാമികള്‍, ലോക്സഭാ എം.പി. ശ്രീ കരണ്‍ ഭൂഷണ്‍ സിംഗ്, മൈസൂരു കൃഷ്ണരാജ മണ്ഡലം എം.എല്‍.എ. ശ്രീ ടി. എസ്. ശ്രീവത്സ, ഉത്തര്‍പ്രദേശ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം ശ്രീ സത്യേന്ദ്ര കുമാര്‍ ബാരി, ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ഡോ. സുബ്ബ സോമു, ശ്രീ ചന്ദന്‍ കുമാര്‍, ഡോ. മഹാലക്ഷ്മി, കലീം ഭാരതി എന്നിവരുള്‍പ്പെടെയുള്ള ആത്മീയ ആചാര്യന്മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക നേതാക്കള്‍, അധ്യാപകര്‍, തൊഴിലാളി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. രചയിതാവ് ഡോ. ഭാര്‍ഗവ് മല്ലപ്പ, ഭാരതീയ ഹിന്ദു പരിവാര്‍ ദേശീയ ചെയര്‍മാനും റെയില്‍വേ മന്ത്രാലയത്തിലെ സോണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി (ZRUCC) അംഗവുമായ ഡോ. എസ്. സെല്‍വഗണേഷ്, മനോജ് ശര്‍മ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ – അഖില സേവക് സമാജ് കൗണ്‍സില്‍ (എഎസ്എസ് സി) സ്ഥാപകനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ രചിച്ച ‘ദി മോദി ഇറ: ഇന്‍ഡ്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’എന്ന പുസ്തകം സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ ആത്മീയ ആചാര്യന്മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക നേതാക്കള്‍, അധ്യാപകര്‍, തൊഴിലാളി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന പ്രകാശനം ചെയ്യുന്നു.

Related posts

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437
തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

August 17, 2026
442
ShareTweetSendSend
Previous Post

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

Leave Comment

RECOMMENDED NEWS

ഉംറ വിസ യുടെ മറവിൽ സൗദിയിൽ ഭിക്ഷാടകരേ റിക്രൂട്ടിട് ചെയ്യുന്നതായി റിപ്പോർട്ട്

ഉംറ വിസ യുടെ മറവിൽ സൗദിയിൽ ഭിക്ഷാടകരേ റിക്രൂട്ടിട് ചെയ്യുന്നതായി റിപ്പോർട്ട്

3 years ago
431
കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇത്തവണ നീണ്ട അവധി ലഭിക്കുമെന്നു സൂചന

കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇത്തവണ നീണ്ട അവധി ലഭിക്കുമെന്നു സൂചന

2 years ago
434
ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ്

2025 ജനുവരി ഒന്ന് മുതൽ രണ്ടാം ഘട്ടം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ

2 years ago
434
ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

യുഎഇയില്‍ മൂന്ന് മാസ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് അനുമതി നൽകി അധികൃതർ

3 years ago
437

FOLLOW US

  • 135 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?