പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ, ഗതാഗത തിരക്ക് കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 'ഗതാഗത തടസ്സമില്ലാത്ത അധ്യയന വർഷം' എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം അധ്യയന വർഷത്തേക്കുള്ള സുരക്ഷാ പദ്ധതികൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. റോഡുകളിലെ തിരക്ക് കുറയ്ക്കുവാൻ സ്‌കൂൾ ട്രാൻസ്‌പോർട്ട് ബസുകൾ ഉപയോഗിക്കാൻ രക്ഷിതാക്കളോട് അധികൃതർ...
പരിസ്ഥിതി പ്രവർത്തകർക്കായി യുഎഇ പ്രഖ്യാപിച്ച ബ്ലൂ വിസയുടെ നടപടികൾ പൂർത്തീകരിക്കാൻ, മൾട്ടി എൻട്രി വിസ. വിദേശത്തുള്ള അപേക്ഷകർക്കാണ് വിസ അനുവദിക്കുന്നത്. പത്തു വർഷമാണ് ബ്ലൂ വിസയുടെ കാലാവധി....
അബൂദബിയിൽ അഞ്ച് റെസ്റ്റോറന്റുകളും ഒരു സൂപ്പർമാർക്കറ്റും അധികൃതർ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. ശുചിത്വനിയമങ്ങളും ഭക്ഷ്യസുരക്ഷാചട്ടങ്ങളും ലംഘിച്ച് പ്രവർത്തിച്ച സ്ഥാപനങ്ങളാണ് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ചുപൂട്ടിച്ചത്. അബൂദബിയിലെ സോൾട്ടി ദേശി...
നഴ്‌സുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പ്രഖ്യാപനം നടത്തിയത്. നിരവധി മലയാളി നഴ്‌സുമാർക്ക് പ്രഖ്യാപനം ഗുണകരമാകും എന്നാണ് റിപ്പോർട്ട്. 15...
യുഎഇയിലെ റാസൽഖൈമയിൽ 3 സ്ത്രീകൾ വെടിയേറ്റ് മരിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതയാണ് റിപോർട്ടുകൾ. വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. താമസ മേഖലയിൽ...
കേരളത്തിൽ നിന്നുള്ള വനിതാ തീർഥാടകർ മാത്രമുള്ള ഹജ്ജ് വിമാനം ജിദ്ദയിലെത്തി. പുരുഷ തുണയില്ലാതെ എത്തിയ വനിതാ തീർത്ഥാടകരെ മക്കയിൽ വനിതാ വളണ്ടിയർമാർ ഉൾപ്പെടെ സ്വീകരിച്ചതയാണ് റിപ്പോർട്ട്. മക്കയിൽ...
ഹോസ്പിറ്റാലിറ്റി മേഖലയിൽ പുതിയ ഉണർവുമായി സൗദി അറേബ്യ. വികസനത്തിന്റെ ഭാഗമായി നിരവധി ആഡംബര ഹോട്ടലുകളാണ് പുതുതായി നിർമാണത്തിലുള്ളത്. നിലവിലുള്ള ഹോട്ടലുകളെ ആഡംബര ഹോട്ടലുകളാക്കുന്ന പ്രവർത്തനങ്ങളും തുടരുകയാണ്. കൂടുതൽ...
കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേലിൽ പുതിയ സേവനം ആരംഭിച്ചു. പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ...
Pravasi Vision Magazine is a publication that primarily focuses on news, and information pertinent to expatriates or the Indian diaspora living abroad. It often covers a wide range of topics, including immigration, cultural events, stories of successful expatriates, government policies affecting expats, travel, lifestyle, and community developments. For the latest updates subscribe our magazine. For More : info@pravasivision.in
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023