Pravasi Vision
Wednesday, September 30, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

മനുഷ്യ ഡ്രൈവറുടെ സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്ന പൂർണ ഓട്ടോണമസ് റോബോടാക്സി സർവീസ് അബൂദബിയിൽ ആരംഭിച്ചു

November 27, 2025
in News
0
Share on FacebookShare on Twitter

Related posts

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

September 16, 2026
434
ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
437

മനുഷ്യ ഡ്രൈവറുടെ സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്ന പൂർണ ഓട്ടോണമസ് റോബോടാക്സി സർവീസ് അബൂദബിയിൽ ആരംഭിച്ചു. രണ്ടാഴ്ച നീണ്ട സ്വകാര്യ ട്രയലുകൾക്ക് ശേഷമാണ് പൊതുജനങ്ങൾക്കായി സർവീസ് തുടങ്ങുന്നത്. ആദ്യഘട്ടമായി യാസ് ഐലൻഡിലാണ് സർവീസ് നടപ്പിലാക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് സർവീസ് ആരംഭിക്കുന്ന ആദ്യ നഗരമാണ് അബൂദബി. ഊബർ ടെക്നോളജീസും ചൈനീസ് കമ്പനിയായ വീറൈഡും ചേർന്നാണ് സർവീസ് നടത്തുന്നത്. ലെവൽ 4 ഓട്ടോണമസ് സാങ്കേതികവിദ്യയാണ് വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. അംഗീകൃത മേഖലകളിൽ മനുഷ്യ ഇടപെടലുകളില്ലാതെ തന്നെ എല്ലാ ഡ്രൈവിങ് ജോലികളും വാഹനം സ്വയം നിർവഹിക്കും. എന്നാൽ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം വാഹനം സ്വയം വശത്തേക്ക് മാറ്റി നിർത്താനുള്ള സംവിധാനവും ആവശ്യമെങ്കിൽ മാനുവലായി നിയന്ത്രണം ഏറ്റെടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഊബർ ആപ്പിലൂടെ ഊബർ കംഫർട്ട്, ഊബർ എക്സ് വിഭാഗങ്ങളിലായി റോബോടാക്സി ബുക്ക് ചെയ്യാം. ലോകത്താദ്യമായി ഊബർ ആപ്പിൽ ഓട്ടോണമസ് വിഭാഗം ആരംഭിച്ച ന​ഗരമെന്ന പ്രത്യേകതയും അബൂദബി സ്വന്തമാക്കി.

Tags: Fully autonomous robotaxi servicehas launched in Abu Dhabioperating without the presence of a human driver
ShareTweetSendSend
Previous Post

യു.എ.ഇയുടെ 54-ാമത് ദേശീയ ദിനം പ്രമാണിച്ച് ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്

Next Post

മാലിന്യത്തിലും നിക്ഷേപാവസരമെന്ന് വിദ​ഗ്ധർ

Next Post
മാലിന്യത്തിലും നിക്ഷേപാവസരമെന്ന് വിദ​ഗ്ധർ

മാലിന്യത്തിലും നിക്ഷേപാവസരമെന്ന് വിദ​ഗ്ധർ

Leave Comment

RECOMMENDED NEWS

കുവൈത്ത് അൽ ഖുറൈൻ മാർക്കറ്റിൽ നടത്തിയ ഭക്ഷ്യ പരിശോധനകളിൽ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ അധികൃതർ  പിടിച്ചെടുത്തു

കുവൈത്ത് അൽ ഖുറൈൻ മാർക്കറ്റിൽ നടത്തിയ ഭക്ഷ്യ പരിശോധനകളിൽ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു

3 years ago
434
വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

5 years ago
443
6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം

സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

3 years ago
8.7k
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്

വ്യാജ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്ന് പണം തട്ടിയ നാലുപേർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി

2 years ago
433

FOLLOW US

  • 134 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു
  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?