Pravasi Vision
Wednesday, August 19, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ഷോപ്പിങ് ഡിസ്കൗണ്ട് സെയിൽ, അനുമതി നൽകി സൗദി

February 2, 2026
in News
0
Share on FacebookShare on Twitter

Related posts

തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

August 17, 2026
440
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
434

റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ പ്രത്യേക വിലക്കിഴിവ് ആരംഭിക്കും. ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 26 വരെ 54 ദിവസത്തേക്ക് ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് നൽകാനാണ് സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. റമദാൻ വിപണി ലക്ഷ്യമിട്ടുള്ള ഓഫർ പ്രഖ്യാപനത്തിന് മന്ത്രാലയത്തിെൻറ അനുമതി ആവശ്യമാണ്. ഉപഭോക്താക്കളെ നേരത്തെ ഷോപ്പിങ് നടത്താനും അവധിക്കാലത്തിെൻറ അവസാന ദിവസങ്ങളിൽ തിരക്ക് ഒഴിവാക്കാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. റമദാനിലെ നോമ്പുതുറ വിഭവങ്ങൾ മുതൽ ഈദ് ആഘോഷങ്ങൾക്കുള്ള അവശ്യവസ്തുക്കൾ വരെ വിലക്കിഴിവിൽ ലഭ്യമാക്കാനാണ് അനുമതി. റീട്ടെയിൽ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും ഒരുപോലെ ഈ ആനുകൂല്യങ്ങൾ നൽകാം. ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസകരമാകും വിധം പെരുന്നാളിന് ശേഷവും ഓഫറുകൾ തുടരുന്ന രീതിയിലാണ് അനുമതി നൽകിയിരിക്കുന്നത്. വ്യാജ ഡിസ്‌കൗണ്ടുകൾ തടയാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും മന്ത്രാലയം കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

Tags: approves shopping discount salesaudi arabia
ShareTweetSendSend
Previous Post

20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു

Next Post

കുവൈറ്റിലെ റോഡുകളിൽ മരണപ്പാച്ചിൽ നടത്തുന്നവർക്ക് കനത്ത പ്രഹരവുമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്

Next Post
സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

കുവൈറ്റിലെ റോഡുകളിൽ മരണപ്പാച്ചിൽ നടത്തുന്നവർക്ക് കനത്ത പ്രഹരവുമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്

Leave Comment

RECOMMENDED NEWS

ലയണല്‍ മെസ്സിയുടെ കണ്ണുനീര്‍ പതിഞ്ഞ ടിഷ്യു പേപ്പറിന് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവില

ലയണല്‍ മെസ്സിയുടെ കണ്ണുനീര്‍ പതിഞ്ഞ ടിഷ്യു പേപ്പറിന് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവില

5 years ago
459
വിമാന, ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഒറ്റ പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കുന്ന പദ്ധതി

വിമാന, ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഒറ്റ പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കുന്ന പദ്ധതി

1 year ago
438
മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക് പ്രഖ്യാപിച്ചു

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക് പ്രഖ്യാപിച്ചു

1 year ago
437
ഒമാനിൽ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ

ഒമാനിൽ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ

1 year ago
440

FOLLOW US

  • 136 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍
  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?