പ്രവാസികളുടെ നടുവൊടിച്ച് വിമാനടിക്കറ്റ് നിരക്ക്
ഡൽഹി: വിമാനടിക്കറ്റ് നിരക്ക് വര്‍ധനവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേയ്ക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം.പി നല്‍കിയ കത്തിനുള്ള മറുപടിയിലാണ് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ...
Read moreDetails










