ബലിപെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് തൊഴിലാളികള്‍ക്ക് പുതുവസ്ത്രം സമ്മാനിച്ച് അബുദാബി
അബുദാബി: ബലിപെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് തൊഴിലാളികള്‍ക്ക് പുതുവസ്ത്രം സമ്മാനിച്ച് അബുദാബി. നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയില്‍ ആശയ വിനിമയം, അനുകമ്പ, ഐക്യം എന്നിവ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഈദ് വസ്ത്രങ്ങള്‍' എന്ന പേരിലാണ് അബുദാബി മുനിസിപ്പാലിറ്റി, പരിസ്ഥിതി-ആരോഗ്യം-സുരക്ഷ ഡയറക്ടറേറ്റുമായി കൂടിച്ചേര്‍ന്ന് വസ്ത്രങ്ങള്‍ വിതരണം ചെയ്തത്....
Read moreDetails










