Tuesday, September 22, 2026
Online News

Online News

മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് എയർ ഇന്ത്യ വർധിപ്പിച്ചു

മസ്‌ക്കറ്റ്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് എയർ ഇന്ത്യ വർധിപ്പിച്ചു. 160 റിയാലിൽ നിന്നും 210 റിയാലായാണ് കാർഗോ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 210 റിയാലിന് പുറമെ ജി.എസ്.എ...

Read moreDetails

യു എ ഇ യും ഖത്തർ എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു

അബുദാബി: യു എ ഇ യും ഖത്തറും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കിയതിന്റെ തുടർച്ചയായി എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. തിങ്കളാഴ്ച മുതല്‍ ദോഹയില്‍ യുഎഇ എംബസിയും, അബുദാബിയില്‍ ഖത്തര്‍ എംബസിയും, ദുബൈയില്‍ ഖത്തര്‍ കോണ്‍ലേറ്റും വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. സൗദി അറേബ്യയിലെ അല്‍...

Read moreDetails

ദുബൈയിൽ ലഹരി മരുന്ന് വിൽക്കുന്ന കണ്ണികൾക്ക് പണം കൈമാറുന്നവർക്ക് തടവും അരലക്ഷം ദിർഹം പിഴയും

അബുദാബി: ദുബൈയിൽ ലഹരി മരുന്ന് വിൽക്കുന്ന കണ്ണികൾക്ക് പണം കൈമാറുന്നവർക്ക് തടവും അരലക്ഷം ദിർഹം പിഴയും. സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്കു വേണ്ടിയോ ലഹരി മരുന്ന് സംഘവുമായി ഇടപെട്ടാൽ ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുക. ലഹരി വസ്തുക്കൾ കൈമാറാമെന്ന വാഗ്ദാനവുമായി വിദേശ രാജ്യങ്ങളിലെ നമ്പറുകളിൽ...

Read moreDetails

അനധികൃത വിസ വ്യാപാരം ലക്ഷ്യമിട്ട് വ്യാജ കമ്പനി ഉണ്ടാക്കി തട്ടിപ്പ് നടത്തിയ 9 അംഗ പ്രവാസി സംഘം അറസ്റ്റിൽ

ദോഹ: അനധികൃത വിസ വ്യാപാരം ലക്ഷ്യമിട്ട് വ്യാജ കമ്പനി ഉണ്ടാക്കി തട്ടിപ്പ് നടത്തിയ 9 അംഗ പ്രവാസി സംഘം അറസ്റ്റിൽ. അറബ്, ഏഷ്യന്‍ രാജ്യക്കാരായ പ്രതികളെ ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ചേര്‍ന്ന്...

Read moreDetails

വീടുകളിൽ നിന്നുതന്നെ ചെക്ക്- ഇൻ നടപടികൾ പൂർത്തീകരിച്ച് ബാഗുകൾ നൽകി ബോർഡിങ് കാർഡ് സ്വീകരിക്കാവുന്ന ഹോം ചെക്ക്-ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ചു

അബുദാബി: അബുദാബി വിമാനത്താവളത്തിൽ ഇനിമുതൽ നീണ്ട ക്യൂവിൽ നിന്ന് ബുദ്ധിമുട്ടേണ്ട. പകരം, വീടുകളിൽ നിന്നുതന്നെ ചെക്ക്- ഇൻ നടപടികൾ പൂർത്തീകരിച്ച് ബാഗുകൾ നൽകി ബോർഡിങ് കാർഡ് സ്വീകരിക്കാവുന്ന ഹോം ചെക്ക്-ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ചു. മൊറാഫിക് ഏവിയേഷൻ സർവീസാണ് ഈ സൗകര്യം...

Read moreDetails

ഖത്തറിൽ സ്പോൺസർന്മാരിൽ നിന്നും ഒളിച്ചോടിയ 22 പ്രവാസി വനിതകൾ അറസ്റ്റിലായി

ദോഹ: ഖത്തറിൽ സ്പോൺസർന്മാരിൽ നിന്നും ഒളിച്ചോടിയ 22 പ്രവാസി വനിതകൾ അറസ്റ്റിലായി. ഗാര്‍ഹിക തൊഴിലാളികളായി ഖത്തറില്‍ ജോലി ചെയ്തിരുന്ന ഏഷ്യക്കാരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഫോളോ-അപ് ഡിപ്പാര്‍ട്ട്മെന്റാണ് ഇവരെ പിടികൂടിയത്. ഖത്തറിലെ...

Read moreDetails

താമസ സ്ഥലത്ത് കഞ്ചാവ് കൃഷിചെയ്ത പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു

അബുദാബി: യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷിചെയ്ത പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉമ്മുല്‍ഖുവൈനിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ഇവര്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്‍തത്. ഇതിന് പുറമെ നിരോധിത ലഹരി വസ്‍തുക്കളുടെ കള്ളക്കടത്തും ഇവര്‍ നടത്തിയതായി പൊലീസ് കണ്ടെത്തി. പോലീസിന് ലഭിച്ച...

Read moreDetails

കുവൈറ്റിൽ തൊഴിൽ,താമസ നിയമലംഘനം നടത്തിയ 22 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിൽ,താമസ നിയമലംഘനം നടത്തിയ 22 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി....

Read moreDetails

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്ത ആറ് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്ത ആറ് പ്രവാസികൾ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് നാലു വർഷം കഠിന തടവിനും കഠിന തടവ് പൂർത്തിയായാൽ ഇവരെ നാടുകടത്താനും കോടതി വിധിച്ചു. ജ‍ഡ്ജി ഹസന്‍ അല് ശമ്മാരിയുടെ അധ്യക്ഷതയിലുള്ള...

Read moreDetails

കുവൈറ്റിൽ ഒരു മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഡൗൺലോഡ് ചെയ്തയുടനെ യുവാവിന് 5900 ദിനാര്‍ നഷ്ടപ്പെട്ടെന്ന് പരാതി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഡൗൺലോഡ് ചെയ്തയുടനെ യുവാവിന് 5900 ദിനാര്‍ നഷ്ടപ്പെട്ടെന്ന് പരാതി. കുവൈറ്റിൽ തന്നെ രജിസ്റ്റർ ചെയ്ത ഒരു ടെലിഫോൺ നമ്പറിൽ നിന്ന് യുവാവിനെ വിളിച്ച അജ്ഞാതന്‍ ലാഭകരമായ നിക്ഷേപ അവസരം വാഗ്ദാനം ചെയ്‍താണ്...

Read moreDetails
Page 225 of 271 1 224 225 226 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?