Tuesday, September 22, 2026
Online News

Online News

കള്ളനോട്ടുമായി രണ്ടു പ്രവാസികൾ പിടിയിൽ

കള്ളനോട്ടുമായി രണ്ടു പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരായി നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read moreDetails

സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 12,000 ഓളം നിയമ ലംഘകർ പിടിയിലായി

സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ഒരാഴ്ചക്കിടെ 12,000 ഓളം നിയമ ലംഘകർ പിടിയിലായി. ഇക്കൂട്ടത്തിൽ 6,359 പേർ ഇഖാമ നിയമ ലംഘകരും 3,753 പേർ നുഴഞ്ഞുകയറ്റക്കാരും 1,803 പേർ തൊഴിൽ നിയമലംഘകരുമാണ്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത്...

Read moreDetails

പ്രവാസികളെ ചേർത്തുപിച്ചു യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് എടുത്ത സെൽഫി ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

പ്രവാസികളെ ചേർത്തുപിച്ചു യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് എടുത്ത സെൽഫി ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. യുഎഇ പൗരനായ മുഹമ്മദ് അല്‍ കത്തീരിയുടെ ഭവനത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മടങ്ങാനായി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് സംഭവം. ശൈഖ് മുഹമ്മദിനൊപ്പം ചിത്രമെടുക്കാന്‍...

Read moreDetails

ഉമ്മൻ ചാണ്ടി വിട വാങ്ങി

മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു. കാൻസർ ബാധിതനായിരിക്കെ ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്ക്കാരം പുതുപ്പള്ളിയിൽ. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. കാനറാ ബാങ്ക്...

Read moreDetails

ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസ്സ്

ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസ്സാണെന്ന് ഹജ് -ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കെത്തുന്ന തീർഥാടകർക്ക് ഉംറ കമ്പനികൾ നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച വ്യവസ്ഥകളും ഹജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. സൗദിയിലെത്തിയാൽ താമസം, യാത്ര, ഇൻഷുറൻസ്...

Read moreDetails

വിദേശ ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരിന്നാൽ ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദേശം

വിദേശത്ത് നിന്നെത്തിയ ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരിന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് മുഴുവൻ ഉംറ സർവിസ് കമ്പനികൾക്കും മന്ത്രാലയം നിർദേശം നൽകി. തീർഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെയാണ് വിവരം...

Read moreDetails

സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ

യുഎഇയിൽ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് സൈബർ നിയമം അനുസരിച്ച് 7 വർഷം വരെ തടവും 2.5 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി, പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ...

Read moreDetails

നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലൈ 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറൽ...

Read moreDetails

ഷാര്‍ജയില്‍ വഴിയില്‍നിന്ന് ലഭിച്ച പേഴ്‌സ് ഉടമയായ പാക് പൗരന് തിരികെനല്‍കി മലയാളി യുവാവ് മാതൃകയായി

ഷാര്‍ജയില്‍ വഴിയില്‍നിന്ന് ലഭിച്ച വിലപ്പെട്ട രേഖകളും 18,000 ദിര്‍ഹവും അടങ്ങുന്ന പേഴ്‌സ് ഉടമയായ പാക് പൗരന് തിരികെനല്‍കി മലയാളി യുവാവ് മാതൃകയായി. ഹൗസ് ഡ്രൈവറായി ജോലിനോക്കുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി മഴപ്പാല സ്വദേശി റിജേഷ് സി.പിയാണ് പ്രവാസികള്‍ക്ക് അഭിമാനമായത്. കളഞ്ഞുകിട്ടിയ പേഴ്‌സിലെ മൊബൈല്‍...

Read moreDetails

കുവൈത്തില്‍ താമസ തൊഴില്‍ നിയമനലംഘനം നടത്തിയ 25 പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്തില്‍ താമസ തൊഴില്‍ നിയമനലംഘനം നടത്തിയ 25 പ്രവാസികള്‍ അറസ്റ്റിൽ. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍നിന്നാണ് പ്രവാസികള്‍ പിടിയിലായത്. പിടിയിലായവരെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടക്കിഅയക്കും.

Read moreDetails
Page 221 of 271 1 220 221 222 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?