വിശുദ്ധ കഅബക്ക് പുതിയ മൂടുപടമണിഞ്ഞു
വിശുദ്ധ കഅബക്ക് പുതിയ മൂടുപടമണിഞ്ഞു. വിശുദ്ധ ഹറമിലെ ജീവനക്കാര്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് കഅബയുടെ മൂടുപടമായ കിസ്വ പഴയതു മാറ്റി പുതിയതണിഞ്ഞത്. കഅബയില്‍ കിസ്വ ഘടിപ്പിച്ച സ്വര്‍ണ്ണ മോതിരങ്ങള്‍ നീക്കം ചെയ്യുക, വിശുദ്ധ കഅ്ബയില്‍ പുതിയ മൂടുപടമായ കിസ്വ അണിയുക തുടങ്ങിയ പ്രക്രിയയ്ക്ക്...
Read moreDetails










