Tuesday, September 22, 2026
Online News

Online News

പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം. പ്രവാസി മിഡില്‍ മാനേജരുടെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എംബ്ലോയ്‌മെന്റ് കമ്മീഷന്‍ എബ്രോഡ് എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടി നടത്തിയ പഠനത്തിലാണ് സൗദിയെ തിരഞ്ഞെടുത്തത്. എന്നാല്‍ സൗദിയില്‍...

Read moreDetails

വാഹനങ്ങളുടെ നമ്പര്‍ മറയ്ക്കുകയോ, വ്യക്തമല്ലാത്ത രീതിയില്‍ ഓടിക്കുകയോ ചെയ്താല്‍ പിഴ

വാഹനങ്ങളുടെ നമ്പര്‍ മറയ്ക്കുകയോ, വ്യക്തമല്ലാത്ത രീതിയില്‍ ഓടിക്കുകയോ ചെയ്താല്‍ സൗദിയില്‍ 2000 റിയാല്‍ പിഴശിക്ഷ. ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ കൈകാര്യം ചെയ്യുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കേടായ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും നിയമത്തിന്റെ പരിധിയില്‍വരും.

Read moreDetails

മക്കയിലെ വിശുദ്ധ കൗബ കഴുകള്‍ ചടങ്ങിൽ പങ്കെടുത്ത് പ്രവാസി വ്യവസായി എം.എ യൂസഫലി

മക്കയിലെ വിശുദ്ധ കൗബ കഴുകള്‍ ചടങ്ജില്‍ പങ്കെടുത്ത് പ്രവാസി വ്യവസായി എം.എ യൂസഫലി. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബില്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ലുലു...

Read moreDetails

വിവിധ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് തൊഴിലവസരം

വിവിധ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് തൊഴിലവസരം. പ്രവാസി നിയമസഹായ സെല്‍ പദ്ധതിക്ക് കീഴില്‍ നോര്‍ക്ക റൂട്ട്‌സ് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചു. പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ...

Read moreDetails

പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി വീണ്ടും സൗദി

പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി വീണ്ടും സൗദി തിരഞ്ഞെടുക്കപ്പെട്ടു. എംബ്ലോയ്‌മെന്റ് കണ്ണീഷന്‍ എബ്രോഡ് എന്ന അന്താരാഷ്ട്ര കണ്‍സള്‍ന്‍സി നടത്തിയ സര്‍വ്വേയിലാണ് സൗദി തിരഞ്ഞെടുക്കപ്പെട്ടത്. പ്രവാസി മധ്യനിര മാനേജര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണിത്. സൗദിയില്‍ ഒരു പ്രവാസി മിഡില്‍ മാനേജര്‍ക്ക്...

Read moreDetails

സൗദിയില്‍ നിയമ കുരുക്കില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ അവസരം

സൗദിയില്‍ നിയമ കുരുക്കില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ അവസരം കൂടുതല്‍ മേഖലകളിലും. ഇഖാമ കാലാവധി കഴിയുകയോ, ഹുറൂബ് ആവുകയോ ചെയ്തശേഷം ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍പോകാന്‍ കഴിയാത്ത അല്‍ ഖസീം പ്രവിശ്യയിലെ പ്രവാസികള്‍ക്കാണ് എംബസിവഴി നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്. തൊഴിലുടമ...

Read moreDetails

വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ ചിലവില്‍ പറക്കാന്‍ അവസരമൊരുക്കി ഇത്തിഹാദ് എയര്‍വേയ്‌സ്

വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ ചിലവില്‍ പറക്കാന്‍ അവസരമൊരുക്കി യു.എ.ഇ ദേശിയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. 'മിഷന്‍ ഇംപോസിബിള്‍' എന്ന പദ്ധതിയിലൂടെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലേയ്ക്ക് അടക്കം പറക്കാം. 895 ദിര്‍ഹം മുതലാണ് ഇന്ത്യയിലേയ്ക്കുള്ള നിരക്കുകള്‍ ആരംഭിക്കുന്നത്. പരിമിതകാലത്തേയ്ക്ക് മാത്രമാണ് ഓഫര്‍...

Read moreDetails

സൗദിയിലെ തൊഴില്‍ ദുരിതജീവിതത്തില്‍നിന്ന് മോചനം നേടി 3 മലയാളികളടക്കം 5 ഇന്ത്യന്‍ ഗാര്‍ഹിക ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങി

സൗദിയിലെ തൊഴില്‍ ദുരിതജീവിതത്തില്‍നിന്ന് മോചനം നേടി 3 മലയാളികളടക്കം 5 ഇന്ത്യന്‍ ഗാര്‍ഹിക ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങി. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനായത്. ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് സ്‌പോണ്‍സറുടെ വീട്ടില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്നവര്‍ പ്രാണരക്ഷാര്‍ത്ഥം ഇന്ത്യന്‍ എംബസിയില്‍...

Read moreDetails

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും അഭിമാനനിമിഷം

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വീണ്ടും അഭിമാനനിമിഷം. സംസ്ഥാന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് ലഭിച്ചു. പബ്ലിക് ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സംസ്ഥാനത്തിന് സമ്മാനിക്കും....

Read moreDetails

വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഇന്ത്യൻ യുവാവിന് ഒരു വർഷം തടവ്

വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഇന്ത്യൻ യുവാവിന് ദമ്മാം ക്രിമിനൽ കോടതി ഒരു വർഷം തടവും 5,000 റിയാൽ പിഴയും ചുമത്തി. ഉസ്മാനിയ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ്...

Read moreDetails
Page 219 of 271 1 218 219 220 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?