ഓൺലൈൻ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ നഴ്സിംഗ് കൗൺസിൽ അദാലത്ത്
നഴ്സിംഗ് കൗൺസിലിൽ ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കണം. രജിസ്ട്രേഷൻ, റിന്യൂവൽ, റെസിപ്രോകൽ രജിസ്ട്രേഷൻ തുടങ്ങിയവയ്ക്കു കാലതാമസമുണ്ടാകരുത്. 1953ലെ ആക്ടിൽ തന്നെ ചില ഭേദഗതി വരുത്തേണ്ടതുണ്ട്. ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാൻ പറ്റുന്ന തരത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പിലാക്കും. ഇതിനുള്ള സോഫ്റ്റുവെയർ തയ്യാറാക്കാൻ...
Read moreDetails









