ഐ.ഐ.ടി. ഡൽഹിയുടെ ആദ്യ വിദേശശാഖയാകാൻ ഒരുങ്ങി അബുദാബി കാമ്പസ്
ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൽഹിയുടെ അബുദാബി കാമ്പസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ശനിയാഴ്ച അജ്മാൻ ജെർഫിൽ ചേർന്ന വടക്കൻ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അബുദാബിയിൽ വരാനിരിക്കുന്നത് ഐ.ഐ.ടി....
Read moreDetails










