സൗദിയിൽ ലെവി അടക്കുന്നത് ഒരു വർഷത്തേക്ക് നീട്ടി
റിയാദ്: സൗദി അറേബ്യയിലെ വിദേശതൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസായ 'ലെവി' അടക്കുന്നതിന് ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് ഒരു വര്‍ഷത്തേക്ക് നീട്ടി. സൗദി ഭരണാധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉടമസ്ഥന്‍ ഉള്‍പ്പെടെ ആകെ ഒമ്പതോ അതില്‍ കുറവോ തൊഴിലാളികളുള്ള ചെറുകിട...
Read moreDetails










