യുഎഇയില്‍ പ്രതിദിനം ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള പരമാവധി സമയം രണ്ട് മണിക്കൂർ
അബുദാബി: യുഎഇയില്‍ പ്രതിദിനം ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള പരമാവധി സമയം രണ്ട് മണിക്കൂറാക്കിയതായി യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. തൊഴിലുടമകള്‍ക്ക് ജീവനക്കാരോട് ഓവര്‍ ടൈം ജോലി ചെയ്യാന്‍ അവകാശപ്പെടാമെങ്കിലും മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം. ആകെ ജോലിയുടെ സമയം മൂന്നാഴ്ചയില്‍ 144...
Read moreDetails









