പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകജാലക സംവിധാനം ഉടന്‍ : മന്ത്രി കെ.രാജൻ
റിയാദ്: പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകജാലക സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. നവയുഗം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ സഫിയ അജിത് സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദമ്മാമില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രവാസി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്...
Read moreDetails









