ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും പിരിയുന്നു
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നു. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ഒുരുക്കത്തിലാണ് ദമ്പതികളെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ നാളായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ദമ്പതികള്‍ക്ക്...
Read moreDetails










