സന്ദര്‍ശക വിസയിലെത്തി ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങി ബഹ്റൈന്‍.
സന്ദര്‍ശക വിസയിലെത്തി ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങി ബഹ്റൈന്‍. തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിലെ നിയമപ്രകാരം വിസിറ്റ് വിസയില്‍ രാജ്യത്തെത്തുന്ന ഒരാള്‍ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത നടപടികള്‍ക്ക് വിധേയമാകുമെന്ന്...
Read moreDetails










