അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു.
പ്രവാസി വ്യപാരപ്രമുഖന്‍ ചലച്ചിത്രനിര്‍മ്മാതാവ് സാമൂഹിക സാംസ്‌കാരിക പ്രമുഖന്‍ തുടങ്ങിയ മേഖലകളില്‍ തിളങ്ങിനിന്ന അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്....
Read moreDetails










