Tuesday, September 22, 2026
Online News

Online News

സൗദിയില്‍ വിദേശികള്‍ക്ക് ഡൈവിങ് ലൈസന്‍സ് എടുക്കാന്‍ സ്‌പോണ്‍സറുടെ അനുമതിവേണം

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് സ്‌പോണ്‍സറുടെ അംഗീകാരം അനിവാര്യം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ഉറവിടങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം പുറപ്പെടുവിച്ച വിവരമനുസരിച്ച്, ഡൈവിംഗ് പരിശീലന കേന്ദ്രങ്ങളിലൊന്നില്‍ നിന്നുള്ള ലൈസന്‍സ് അടക്കമാണ് ഡൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. ഡൈവിംഗ്...

Read moreDetails

പാക്കിസ്ഥാനിൽ കനത്ത പ്രളയം, ആയിരത്തിലേറെ പേർ മരിച്ചു

ആയിരത്തിലേറെ ആളുകൾ മരിച്ച പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാൻ രാജ്യാന്തര സഹായത്തിനു വേണ്ടി അഭ്യർഥിച്ചു. കാലാവസ്ഥാ മാറ്റമാണ് മുൻപുണ്ടാവാത്ത മഴയും വെള്ളപ്പക്കവും കൊണ്ടു വന്നതെന്നു മന്ത്രി ഷെറി റഹ്‌മാൻ പറഞ്ഞു. ഓഗസ്റ്റിൽ ഇതു വരെ 166 മില്ലിമീറ്റർ മഴയാണ് പാക്കിസ്ഥാനിൽ പെയ്തതെന്നു മന്ത്രി...

Read moreDetails

ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട് നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു. കോവിഡിനെതുടര്‍ന്ന് ഖത്തറില്‍ ക്വാറന്റീനിലായതിനാല്‍ ബേസിലിന് അന്ന്...

Read moreDetails

ടെക്സസിൽ പ്രളയക്കെടുതി രൂക്ഷം; 23 കൗണ്ടികളെ ദുരിത ബാധിതമായി പ്രഖ്യാപിച്ചു

ടെക്‌സസിലെ 23 കൗണ്ടികള്‍ ദുരിത ബാധിത പ്രദേശങ്ങളായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. പ്രളയക്കെടുതി നേരിടാന്‍ ഈ കൗണ്ടികളില്‍ കൂടുതല്‍ പണം ഇതോടെ ലഭ്യമാകുമെന്നാണ് സൂചന. ഡാളസില്‍ 1932നു ശേഷമുണ്ടായ രണ്ടാമത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രളയത്തില്‍...

Read moreDetails

നോര്‍ക്ക -കാനറാ ബാങ്ക് വായപാ മേള : 191 പ്രവാസി സംരംഭകര്‍ക്ക് അനുമതി

മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുളള അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി നടത്തിയ വായ്പാ മേളയില്‍ 191 സംരംഭകര്‍ക്ക് വായ്പയ്ക്കുളള പ്രാഥമിക അനുമതിയായി. ആഗസ്റ്റ് 22, 23 തീയതികളില്‍ നടന്ന മേളയില്‍ ആകെ 337 പ്രവാസി...

Read moreDetails

ഓപ്പറേഷന്‍ ശുഭയാത്ര : വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ രാതിനല്‍കാം.

കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും ഇ മെയില്‍ ഐഡികളും നിലവില്‍വന്നു. കേരളാ പോലീസാണ് ഇവ...

Read moreDetails

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള

പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി...

Read moreDetails

നോര്‍ക്ക റൂട്ട്‌സ് പ്രവാസി സംരംഭക വായ്പകള്‍ വിതരണം ചെയ്തു.

തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 1970 കളില്‍ എണ്ണ ഉല്‍പ്പാദനത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തിയ മധ്യേഷ്യയില്‍ അതിനനുസൃതമായി ഉണ്ടായ ഹ്യൂമണ്‍ റിസോഴസ് സാധ്യതകള്‍ മലയാളികള്‍ക്ക്...

Read moreDetails

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് സൗദി ഇന്ത്യന്‍ എംബസി

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയും. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷങ്ങള്‍ക്ക് രാവിലെ എട്ടിന് ഉപസ്ഥാനപതി എന്‍. രാം പ്രസാദ് പതാക ഉയര്‍ത്തിയതോടെ തുടക്കമായി. രാഷ്ട്രപതിയുടെ സ്വതന്ത്ര്യദിന സന്ദേശം സ്ഥാനപതി വായിച്ചു. തുടര്‍ന്ന് പ്രവാസി കലാകാരന്മാര്‍...

Read moreDetails

76-ാം സ്വാതന്ത്ര്യദിന ആഘോഷനിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പ്രത്യേക സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍. ജയ് ഹിന്ദ്!' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി മോദി 7.30ഓടെ ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന്...

Read moreDetails
Page 266 of 271 1 265 266 267 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?