Saturday, May 9, 2026
Online News

Online News

മിസ് ഇന്ത്യ യു എസ് എ 2022 കിരീടം ചൂടി ആര്യ വല്‍വേക്കര്‍

ന്യു ജേഴ്സി: മിസ് ഇന്ത്യ യു എസ് എ 2022 കിരീടം ചൂടി വിര്‍ജീനിയ നിവാസി ആര്യ വല്‍വേക്കര്‍. ന്യൂ ജേഴ്‌സിയില്‍ നടന്ന 40-മത് വാര്‍ഷിക മത്സരത്തില്‍ വിര്‍ജിനിയയില്‍ നിന്ന് തന്നെയുള്ള സൗമ്യ ശര്‍മ്മ ഒന്നാം റണ്ണര്‍ അപ്പും ന്യൂ ജേഴ്‌സിയിലെ...

Read moreDetails

ഖത്തറിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റിന് അവസരമൊരുങ്ങുന്നു

ഖത്തറിലേയ്ക്കുളള തൊഴിലവസരങ്ങള്‍ സംബന്ധിച്ച് നോര്‍ക്കാ റൂട്ട്സുമായി, ഖത്തര്‍ ആസ്ഥാനമായുളള എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്‍ ചര്‍ച്ച നടത്തി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നോര്‍ക്ക ആസ്ഥാനത്തായിരുന്നു ചര്‍ച്ച. വിദേശത്തുളള തൊഴില്‍...

Read moreDetails

ശക്തമായ മഴ: കേരളത്തിലുള്ള യു.എ.ഇ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കേരളത്തില്‍ തുടരുന്ന യു.എ.ഇ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ എംബസി. കനത്ത മഴയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുള്ളതിനാല്‍ യുഎഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡല്‍ഹിയിലെ യു.എ.ഇ എംബസി അറിയിച്ചു. ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച്...

Read moreDetails

യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു.

യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളെ അപേക്ഷിച്ച് ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 4.03 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 4.63 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95...

Read moreDetails

ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും

ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ മൂന്നു പേര്‍ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍ (36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തില്‍...

Read moreDetails

യു.എ.ഇയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: വര്‍ക്ക് അറ്റ് ഹോം പ്രാബല്യത്തില്‍

യുഎഇയില്‍ പെയ്ത കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രതീകൂലമായി ബാധിച്ചു. വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍...

Read moreDetails

നോർക്ക പ്രവാസി നിക്ഷേപസംഗമം മലപ്പുറത്ത്

നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപസംഗമം 2022' സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്കും ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരും...

Read moreDetails

ഡാളസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു: മുന്നറിയിപ്പുമായി അധികൃതര്‍

അമേരിക്കയില്‍ അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന മാറ്റം 100 മില്യണ്‍ അമേരിക്കക്കാരെ ഈയാഴ്ച്ച ബാധിക്കാമെന്ന നാഷനല്‍ വെതര്‍ സര്‍വീസിന്റെ മുന്നറിയിപ്പ് ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ 2022 സമ്മര്‍ സീസണിലെ സൂര്യതാപമേറ്റ് ആദ്യമരണം സംഭവിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ്....

Read moreDetails

കൂടുതല്‍ ഇന്ത്യ ഒമാന്‍ സര്‍വ്വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും...

Read moreDetails

ഫൊക്കാന സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ് ആതിര ഷഹി

ഓര്‍ലാന്‍ഡോയില്‍ നടന്ന ഫൊക്കാന സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ആതിര ഷഹിക്ക് തളക്കമാര്‍ന്ന വിജയം. ഫ്ളോറിഡയില്‍ നിന്നുള്ള ആബേല്‍ ജോസഫ്, ന്യൂജഴ്സിയില്‍ നിന്നുള്ള അലക്സാ മാത്യു എന്നിവര്‍ യഥാക്രമം ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി. വിജയികള്‍ക്ക് ചെറിയാന്‍ പെരുമാള്‍ സ്പോണ്‍സര്‍ ചെയ്ത...

Read moreDetails
Page 267 of 271 1 266 267 268 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?