സൗദിയില്‍ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്ക് അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റ്
സൗദി അറേബ്യയിലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്ക് 'അന്നപൂര്‍ണ - 2022' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനൊരുങ്ങി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയം കൂട്ടുവാനും വിദേശികള്‍ക്ക് ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നടപടി. സാംസ്‌കാരിക വിനിമയ വേദിയായ ഇന്ത്യന്‍ കൗണ്‍സില്‍...
Read moreDetails








