Saturday, May 9, 2026
Online News

Online News

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്നതിലും പ്രവാസികൾ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളിൽ നിന്ന് സംസ്ഥാനത്തിന്...

Read moreDetails

കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ...

Read moreDetails

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്നതിലും പ്രവാസികൾ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളിൽ നിന്ന് സംസ്ഥാനത്തിന്...

Read moreDetails

മൂന്നാം ലോക കേരള സഭയ്ക്ക് തുടക്കമായി

നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദര്‍ശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈവിധ്യമാര്‍ന്ന ആരാധനാ രീതികളേയും പാരമ്പര്യങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ അന്തസത്ത. ഒരു വ്യക്തിക്കും അതിന്റെ പ്രാധാന്യവും...

Read moreDetails

പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനകാര്യത്തില്‍ പ്രവാസി സമൂഹം അതീവതത്പരരാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വികസിത...

Read moreDetails

പ്രവാസി പെൻഷൻ ഓൺലൈനായി അപേക്ഷിക്കണം

കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭിക്കുന്നതിനായി pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2465500.

Read moreDetails

ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

മസ്‌കത്ത്: ഒമാനില്‍ വിസ പുതുക്കല്‍ നിരക്കുകളിലെ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവാസികളുടെ വിസ പുതുക്കുന്നതിലെ നിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. വിസ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകളാണ് കുറച്ചത്. വിസ പുതുക്കുന്നതില്‍ കാലതാമസം വന്നവര്‍ക്കുള്ള...

Read moreDetails

സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ തുടരുന്നത് 14653 പേര്‍

കുവൈത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ 14653 പേരെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നതിനിടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ നിയമ ലംഘനവുമായ കണക്ക് പുറത്തുവിട്ടത്. നിയമ ലംഘകരെ സംരക്ഷിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് എതിരെ...

Read moreDetails

ഒമാനില്‍ വിവിധ ജയിലുകളിലുള്ള 1035 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

മസ്‌കത്ത്: ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1035 പേര്‍ക്ക് മോചനത്തിന് വഴിതെളിഞ്ഞു. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്റെ 'ഫാക് കുര്‍ബാ' പദ്ധതിയുടെ ഒന്‍പതാം പതിപ്പിന്റെ ഭാഗമായാണ് പദ്ധതി. സാമ്പത്തിക ബാധ്യതകളില്‍ അകപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞുവന്നിരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. തെക്കന്‍ അല്‍...

Read moreDetails

ട്രിപ്പിള്‍ വിന്‍ കരാര്‍ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും

ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ആരോഗ്യരംഗത്ത് മാത്രമല്ല, വ്യത്യസ്തമായ മറ്റു മേഖലകളിലേക്ക് കൂടി തൊഴിലവസരങ്ങള്‍ തേടിയുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍...

Read moreDetails
Page 269 of 271 1 268 269 270 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?