സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ തുടരുന്നത് 14653 പേര്‍
കുവൈത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ 14653 പേരെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നതിനിടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ നിയമ ലംഘനവുമായ കണക്ക് പുറത്തുവിട്ടത്. നിയമ ലംഘകരെ സംരക്ഷിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് എതിരെ...
Read moreDetails










