കുവൈത്തിൽ നവംബർ ആദ്യവാരം മാത്രം 29,900 ഗതഗത നിയമലംഘനങ്ങളും 1892 അപകടങ്ങളും രേഖപ്പെടുത്തി
കുവൈത്തിൽ നവംബർ ആദ്യവാരം മാത്രം 29,900 ഗതഗത നിയമലംഘനങ്ങളും 1892 അപകടങ്ങളും രേഖപ്പെടുത്തിയതായി ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ട്രാഫിക് പട്രോളിങ് 26,818 കേസുകളും എമർജൻസി ...


