Tuesday, May 19, 2026
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

കൊച്ചിയിൽ നിന്നുള്ള ഈ തവണത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന്

കൊച്ചിയിൽ നിന്നുള്ള ഈ തവണത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന് പുറപ്പെടും. പുലർച്ചെ നാലരയ്ക്കാണ് വിമാനം . സൗദി എയർലൈൻസിന്റെ മുന്നൂറിലേറെപേർക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സർവീസ്...

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഹജ്ജ് കർമ്മത്തിൽ അനുമതിയില്ലാതെ പങ്കെടുക്കുന്നവരെ നിയന്ത്രിക്കാനൊരുങ്ങി സൗദി പബ്ലിക് സെകൃൂരിറ്റി വിഭാഗം

ഹജ്ജ് കർമ്മത്തിൽ അനുമതിയില്ലാതെ പങ്കെടുക്കുന്നവരെ നിയന്ത്രിക്കാനൊരുങ്ങി സൗദി പബ്ലിക് സെകൃൂരിറ്റി വിഭാഗം. മെയ് 4 ശനിയാഴ്ച മുതലാണ് നിയന്ത്രണം നടപ്പാക്കി തുടങ്ങിയത്. സൗദി പബ്ലിക് സെകൃൂരിറ്റി വിഭാഗമാണ്...

സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

ഒമാനിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച ഏഷ്യക്കാരായ അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ഒമാനിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച ഏഷ്യക്കാരായ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഒരു വൈദ്യുതി വിതരണ കമ്പനിയുടെ നിയന്ത്രണത്തിലുള്ള നിർമ്മാണ സൈറ്റുകളിൽ...

കുവൈത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഇടനിലക്കാരില്ലെന്ന് ആരോഗ്യമന്ത്രാലയം

നഴ്സുമാർക്ക് ബെൽജിയത്തിൽ വൻ തൊഴിലവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. നിലവിൽ 60 ഒഴിവുകളാണുള്ളത്. നഴ്സിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ഉണ്ടായിരിക്കണം. ചുരുങ്ങിയത് ഒരു...

സൗദി അറേബ്യയിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ വച്ച് നടക്കും

സൗദി അറേബ്യയിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ വച്ച് നടക്കും

സൗദി അറേബ്യയിൽ ഈ വർഷത്തെ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ വച്ച് നടക്കും. ദേശീയ പരീക്ഷ ഏജൻസിയായ എൻ.ടി.എയാണ് നീറ്റ് പരീക്ഷക്ക്‌ മേൽനോട്ടം വഹിക്കുന്നത്. സൗദിയിലെ ഏക...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

സൗദിയിൽ അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 പേർ അറസ്റ്റിൽ

സൗദിയിൽ അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 പേർ അറസ്റ്റിൽ. ഏഴ് മന്ത്രാലയങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായത്. സൗദിയിലെ അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇക്കാര്യം...

അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സിസിടിവി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് നിയമനം. ഉദ്യോഗാർത്ഥിക‍ൾ ബന്ധപ്പെട്ട...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച പതിനാല് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച പതിനാല് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളാണ് അറസ്റ്റിലായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ...

റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹം സമയത്ത് നാട്ടിലെത്താതെ മുംബൈയിൽ കുടുങ്ങി

റിയാദിൽ മരിച്ച തിരുവനന്തപുരം സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹം സമയത്ത് നാട്ടിലെത്താതെ മുംബൈയിൽ കുടുങ്ങി

ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച റിയാദിൽ മരിച്ച തിരുവനന്തപുരം കൽതുരുത്തി സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹം സമയത്ത് നാട്ടിലെത്താതെ മുംബൈയിൽ കുടുങ്ങി. ഏപ്രിൽ 29 ന് തിങ്കളാഴ്ച വൈകീട്ട്...

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

യുഎഇയിലെ കനത്ത മഴ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും ബാധിച്ചു

യുഎഇയിലെ കനത്ത മഴ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കി. ചില സർവീസുകൾ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ...

Page 107 of 200 1 106 107 108 200

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?