വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി റിയാദ് എയര്‍. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ സര്‍വീസ് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓര്‍ഡര്‍ നല്‍കിയ 72 വിമാനങ്ങള്‍ ഉപയോഗിച്ചാണ്...
ഒമാനില്‍ ഫെബ്രുവരി 25ന് അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒമാനിലെ അധ്യാപക ദിനമായി എല്ലാ വര്‍ഷവും ആചരിച്ച് വരുന്നത് ഫെബ്രുവരി 24നാണ്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ ഉത്തരവ്...
യുഎഇയിലെ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് അവധി. 2024-2025...
സൗദിയിൽ ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. നേരത്തെ നീട്ടി നല്‍കിയ കാലാവധി ഫെബ്രുവരി 25ന് ശഅ്ബാൻ...
ഹജ് പാക്കേജ് അനുസരിച്ച് പണമടച്ച ശേഷം അതേ ബുക്കിങിൽ ആശ്രിതരെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പണമടച്ച ശേഷം ആശ്രിതരെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആശ്രിതർക്കു...
കുവൈത്തില്‍ റമദാന്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം നാല് മണിക്കൂര്‍ ആക്കി കുറച്ച് സിവിൽ സർവീസ് കമ്മീഷന്റെ ഉത്തരവ്. 5 ഘട്ടങ്ങളിൽ ഫ്ലെക്സിബിൾ സമയങ്ങൾ പ്രകാരമാണ്...
ഖത്തറിൽ ഡ്രൈവറില്ലാതെ ഓടുന്ന മിനി ബസ് പരീക്ഷണയോട്ടം നടത്തി തുടങ്ങി. എഡ്യൂക്കേഷൻ സിറ്റിയിലാണ് ബസ് പരീക്ഷണയോട്ടം നടത്തുന്നത്. പത്ത് പേര്‍ക്കാണ് ഈ ബസില്‍ ഒരുമിച്ച് യാത്ര ചെയ്യാനാകുക....
ഷാര്‍ജയില്‍ കാണാതായ മലയാളിയായ ഭിന്നശേഷിക്കാരനെ 24 മണിക്കൂറുകള്‍ക്ക് ശേഷം ദുബൈ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി. 18 കാരനായ ഫെലിക്സ് ജെബി തോമസിനെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്...
സൗദി അറേബ്യയിൽ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. സൗദി സെൻട്രൽ ബാങ്കാണ് ഈ ഉത്തരവ് പ്രഖ്യാപിച്ചത്. ബാങ്കുകളുടെയും എക്സ്ചേഞ്ച് സെൻററുകളുടെയും ഈ വർഷത്തെ പെരുന്നാൾ...
യാത്രക്കാർക്കുള്ള അധിക ബാഗേജിന് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് അധിക ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. അധിക ബാഗേജിന്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023