കുവൈത്തില്‍ സഹേൽ ആപ്ലിക്കേഷന്‍റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്ന് സൂചന. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ ഇംഗ്ലീഷ്...
സ്ത്രീകള്‍ക്ക് മഹ്റം ഒപ്പമില്ലാതെ (ഉറ്റബന്ധുവായ പുരുഷൻ) ഹജ്ജ് കര്‍മ്മം നിര്‍ഹവിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. ഏത് ആഭ്യന്തര സര്‍വീസ് കമ്പനിക്കും സ്ഥാപനത്തിനും കീഴില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്ന വനിതകള്‍ക്കും...
സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22 വ്യാഴാഴ്ച പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലെയും...
സൗദിയില്‍ വിഷജീവികള്‍ പുറത്തിറങ്ങാന്‍ സാധ്യത എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളും പാമ്പുകളും സൗദി മരുഭൂമികളില്‍ ഉണ്ട് എന്നും, മരൂഭൂ പ്രദേശങ്ങളില്‍ ക്യാമ്പ്...
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും വെബ്സൈറ്റുകളില്‍ ആള്‍മാറാട്ടം നടത്തുന്ന സംഘങ്ങളെ കരതിയിരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഏജന്‍സികളുടെ...
ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് ബുക്ക് ചെയ്ത ഹജ്ജ് പാക്കേജ് മാറ്റാന്‍ സാധിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രലായം. മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്റെ നേതൃത്വത്തിലായിരുന്നു...
ദുബൈയിൽ മഴക്കെടുതിയിൽ വാഹനങ്ങൾ തകരാറിലായ ഉടമകൾക്ക് ഇനി മുതൽ ദുബൈ പൊലീസിൽ നിന്ന് 'ടു വൂം ഇറ്റ് മേ കൺസേൺ' (To Whom it May Concern)...
ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത ശക്തമായ മഴയിൽ ഒരു മലയാളി മരണപെട്ടു. ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്ദുൽ വാഹിദ് ( 28...
കുവൈത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി അധികൃതർ. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ച ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയതും ലഹരിമരുന്ന് പിടിച്ചെടുത്തതും. ഇറാനില്‍...
അബുദാബിയിലെ 27 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച ബാപ്പ്സ് ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികള്‍ അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023