ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഖത്തർ അനുവദിച്ച വിസയാണ് ഹയ്യ. ഹയ്യ വിസയിൽ ഇപ്പോൾ രാജ്യത്തുള്ളവർക്ക് ഫെബ്രുവരി 24...
പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് കൂട്ടി യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ വര്‍ധിച്ച...
ദുബൈയിലെ മംസാർ ബീച്ചിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. വാരാന്ത്യ ദിവസങ്ങളിലാണ് സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് മംസാർ ബീച്ചിലേക്ക് ബസ് സർവീസ് ഉണ്ടാകുക. W 20...
സൗദിയിലുള്ള സ്വദേശി, വിദേശി തീർഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. www.localhaj.haj.gov.sa എന്ന വെബ്‌സൈറ്റ് വഴിയോ നുസ്‌ക് ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. നാല് കാറ്റഗറികളായി തിരിച്ച ഹജ്ജ് പാക്കേജുകൾക്ക്...
അബുദബിയിൽ ഓടുന്ന വാഹനങ്ങളുടെ സൺറൂഫിൽ നിന്ന് തല പുറത്തേക്കിടുകയോ ഓടുന്ന വാഹനങ്ങളുടെ ജനാലകളിൽ ഇരിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുപായി അബുദാബി പൊലീസ്. കഴിഞ്ഞ വർഷം നിരവധി അപകടങ്ങൾ റിപ്പോർട്ട്...
സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി മുതല്‍ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ രേഖ ആവശ്യപ്പെട്ടാല്‍ മൊബൈലില്‍ വിസിറ്റേഴ്സ് ഡിജിറ്റല്‍ കാര്‍ഡ് കാണിച്ചാല്‍...
ഉണ്ടാക്കിയാണ് തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ പോസ്റ്റിനൊപ്പം നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നാണ് അറിയിപ്പ്. ലഗേജുകള്‍ ഒന്നിച്ച് കൂട്ടി വെച്ച ചിത്രം ഒപ്പം നല്‍കിയാണ് വ്യാജ...
സൗദി അറേബ്യയിലെ ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്ന എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. വ്യത്യസ്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം...
യു.എ.ഇയിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത് യു.എ.ഇ തൊഴിൽ മന്ത്രാലയം. വ്യാജ റിക്രൂട്ട്മെന്റിന് ഉപയോഗിച്ചിരുന്ന അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളും സർക്കാർ അടച്ചുപൂട്ടി. യു.എ.ഇ...
വിപണിയില്‍ ലഭിക്കുന്ന സംസ്‌കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡിഎന്‍എ അല്ലെങ്കില്‍ ജനിതക...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023