സൗദിയിൽ വൈദ്യുതി ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് താരിഫ് ഉയർത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരം. വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് അംഗീകാരം നൽകിയത്. സ്വീകരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും കൂട്ടിചേർത്താണ് നിയമഭേദഗതി...
ഈ വർഷം ഹജ്ജ് യാത്ര പാസ്പോർട്ട് നേരത്തെ നൽകണമെന്ന് ഹജ്ജ് കമ്മറ്റിയുടെ നിർദേശം. ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്പോർട്ട് മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു....
വ്യാജ ബില്ലുകളിലൂടെയുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം. വൈദ്യുതി, ജല ഉപഭോഗ ബില്ലുകളുടെ കുടിശിക ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് വ്യാജ ഇമെയിലുകൾ ലഭിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ്...
കുവൈത്തില്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ നിർബന്ധമാക്കുന്നു. മാർച്ച് മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് രജിസ്ട്രേഷന് വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂൺ...
62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം. കഴിഞ്ഞ വര്‍ഷം 60 രാജ്യങ്ങളിലേക്കായിരുന്നു ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് പട്ടികയില്‍...
ഒമാനിൽ നിന്ന് സൗദി അറേബ്യലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. മസ്‌കത്തില്‍ നിന്ന് റിയാദിലേക്ക് അല്‍ ഖഞ്ചരി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി 22 മുതൽ പ്രതിദിന...
മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം...
ഒമാനിൽ ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. സൂർ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ ഒമാനിലെ സൂറിലാണ് നിര്യാതനായത്....
മക്കയിലും ഇതര പുണ്യസ്ഥലങ്ങളിലും ഹജ്ജ് വേളയിൽ താമസ സൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലും പുണ്യസ്ഥലങ്ങളിലും കരാർ...
ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഹജ്ജിന്റെയും ഉംറയുടെയും അനുഷ്ഠാനങ്ങള്‍ സുഗമമാക്കുന്നതിന് ഗൈഡന്‍സ് റോബോട്ട് ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023