യു.എ.ഇ.യിൽ മാർച്ചുമാസത്തെ ഇന്ധനവില കുറച്ചു . കഴിഞ്ഞമാസവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോളിന് രണ്ട് ഫിൽസും ഡീസലിന് അഞ്ച് ഫിൽസുമാണ് കുറച്ചത്. ശനിയാഴ്ചമുതൽ ഒരുലിറ്റർ സൂപ്പർ പെട്രോളിന് 2.73 ദിർഹം...
ദുബായിൽ വാഹനപാർക്കിങ് ശേഷി 40-ൽനിന്ന് 175 ആയി ഉയർത്തി അൽ റൊവയ്യ ട്രക്ക് വിശ്രമകേന്ദ്രം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വിപുലീകരിച്ചു. വിശ്രമകേന്ദ്രത്തിന്റെ പാർക്കിങ് ശേഷി 338...
അൽ ഖാലിദിയയിലെ അൽ ലയ്യ കനാൽ പദ്ധതി യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം...
ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി. എന്നാൽ ഈ ആനുകൂല്യം പിഴ അടയ്ക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തി ആദ്യത്തെ...
ബഹ്റൈനിലെ പ്രധാന റോഡുകളിൽ ഇറക്കിയ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 170 ഇലക്ട്രിക് സ്കൂട്ടറുകളാണ് പോലീസ് പിടികൂടിയത്. കാറുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ...
പ്രോപ്പർട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ പ്രോപ്പർട്ടി പൊളിക്കുന്നത് മൂലമോ റെസിഡൻഷ്യൽ വിലാസങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വ്യക്തമാക്കി. അടുത്തിടെ, 462...
ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ഗാർഡുകൾ അതിസാഹസികമായി രക്ഷപ്പെടുത്തിയത്....
ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കും. ഫ്‌ലെക്‌സിബിൾ സമയക്രമത്തിന്റെ ഭാഗമായി രാവിലെ 10...
ഖത്തറിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ. ഹമദ് തുറമുഖം വഴി കടത്താൻ ശ്രമിച്ച പുകയിലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.തുറമുഖത്തെത്തിയ ഒരു ടാങ്കർ...
കഴിഞ്ഞവർഷം ദുബായിൽ 254 ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങൾ നടന്നു ഇതിൽ10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേറ്റതായും ദുബായ് പൊലീസ് വെക്തമാക്കി. ഇതിൽ 17 പേരുടെ പരുക്ക്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023