Pravasi Vision
Tuesday, April 8, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home News

ദുബായ് മറീനയിൽ ശൈഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മോസ്‌ക് എന്നപേരിൽ പുതിയ മസ്ജിദ് തുറന്നു

250 സ്ത്രീകൾകും പ്രാർഥന സൗകര്യമൊരുക്കിയിട്ടുണ്ട്

March 3, 2025
in News, world
0
Share on FacebookShare on Twitter

Related posts

ദുബൈ കിരീടാവകാശി നാളെ  ഇന്ത്യയിൽ എത്തും

ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും

April 8, 2025
435
ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ

April 8, 2025
433

ദുബായ് മറീനയിൽ ശൈഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മോസ്‌ക് എന്നപേരിൽ പുതിയ മസ്ജിദ് തുറന്നു. മസ്ജിദിൽഒരേസമയം 1647 വിശ്വാസികൾക്ക് പ്രാർഥിക്കാമെന്ന് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. 250 സ്ത്രീകൾകും പ്രാർഥന സൗകര്യമൊരുക്കിയിട്ടുണ്ട്. പുണ്യമാസത്തിൽ ഒട്ടേറെപ്പേരാണ് പ്രാർഥിക്കാനായി മസ്ജിദുകളിലെത്തുന്നത്. വർധിച്ചുവരുന്ന ജനസംഖ്യയ്ക്കനുസൃതമായി മതപരമായ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളാണ് 5021 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പുതിയ മസ്ജിദിലുള്ളത്. മുറ്റം, പ്രാർഥനാഹാളുകൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയെല്ലാമുണ്ട്. നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Tags: dubainew mosque
ShareTweetSendSend
Previous Post

പുണ്യ റമദാൻ മാസപ്പിറവി ദൃശ്യമായതോടെ മക്കയിലെ ഇരു ഹറമുകളും സജീവമായി

Next Post

റംസാൻ മാസമുടനീളം ദുബായിയിലെ ഷോപ്പിങ് മാളുകൾ രാത്രി വൈകിയും പ്രവർത്തിക്കും

Next Post
റംസാൻ മാസമുടനീളം ദുബായിയിലെ ഷോപ്പിങ് മാളുകൾ രാത്രി വൈകിയും പ്രവർത്തിക്കും

റംസാൻ മാസമുടനീളം ദുബായിയിലെ ഷോപ്പിങ് മാളുകൾ രാത്രി വൈകിയും പ്രവർത്തിക്കും

Leave Comment

RECOMMENDED NEWS

ഒമാൻ: അടിയന്തിര ആവശ്യങ്ങൾക്ക് ജോയിന്റ് ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

ഒമാൻ: അടിയന്തിര ആവശ്യങ്ങൾക്ക് ജോയിന്റ് ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

4 years ago
437
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കടൽ വഴി ലഹരിക്കടത്ത് നടത്തിയ ആറ് പേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടി

12 months ago
446
ഷാർജയിലെ ദൈദിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കും

ഷാർജയിലെ ദൈദിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കും

4 months ago
439
യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കും

യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31ന് അവസാനിക്കും

4 months ago
434

FOLLOW US

  • 140 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Abu Dhabi police air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested FIRE Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും
  • ഹജ്ജിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ
  • ഒമാനിൽ 999പേർക്ക് ജയിൽ മോചനം

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?