റോഡുകളിലെ റെഡ് സിംഗ്‌നലുകൾ മറികടക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്താൻ ഒരുങ്ങി അബുദാബി പോലീസ്
അബുദാബി: അബുദാബിയില്‍ റോഡുകളിലെ റെഡ് സിഗ്‌നല്‍ മറികടക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 51,000 ദിര്‍ഹം പിഴ ചുമത്താന്‍ അബുദാബി പൊലീസ് തീരുമാനിച്ചു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കു ലൈസന്‍സും നഷ്ടപ്പെടും. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് നിയമ ലംഘകരെ കണ്ടെത്തുന്നത്. സിഗ്‌നലുകളിലെ അമിത വേഗം, പച്ച സിഗ്‌നല്‍...
Read moreDetails









