സലാല തീരത്തിനടുത്ത് ചരക്കു കപ്പല്‍ കത്തിനശിച്ചു
സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല തീരത്തിനടുത്ത് ചരക്കു കപ്പല്‍ കത്തിനശിച്ചു. സംഭവത്തില്‍ ഇന്ത്യക്കാരായ ഒന്‍പത് കപ്പല്‍ ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. രക്ഷപ്പെട്ട ഏഴു പേര്‍ ഗുജറാത്ത് സ്വദേശികളും രണ്ടു പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമാണ്. ഒരു സ്വദേശി പൗരനാണ്...
Read moreDetails










