Tuesday, September 22, 2026
Online News

Online News

സൗദിയിൽ സ്വകാര്യ തൊഴിൽ വിപണിയിൽ ജോലിചെയ്യുന്ന ജീവനക്കാർ തൊഴിൽ കരാറിൽ രജിസ്റ്റർ ചെയ്യണം

റിയാദ്: സൗദിയിൽ സ്വകാര്യ തൊഴിൽ വിപണിയിൽ ജോലിചെയ്യുന്ന ജീവനക്കാർ തൊഴിൽ കരാറിൽ രജിസ്റ്റർ ചെയ്യണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഖിവ ഇ-പ്ലാറ്റ്‌ഫോമിലാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സേവന-വേതന വ്യവസ്ഥകൾ വ്യക്തമാക്കിയ തൊഴിൽ കരാറാണ് ഖിവ പ്ലാറ്റ്‌ഫോമിൽ...

Read moreDetails

യുഎഇയിലേക്ക് കുടുംബസമേതം വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കും

ദുബായ്: യുഎഇയിലേക്ക് കുടുംബസമേതം വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയുടെ കൂടെ വരുന്നവര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം. യുഎഇയിലെ...

Read moreDetails

അബുദാബിയില്‍ ശ്രീമുത്തപ്പന്‍ മഹോത്സവം സംഘടിപ്പിച്ചു

അബുദാബി:അബുദാബിയില്‍ ബാപ്സ് ഹിന്ദുക്ഷേത്രത്തിനുസമീപം ശ്രീമുത്തപ്പന്‍ മഹോത്സവം സംഘടിപ്പിച്ചു. അബുദാബി ശ്രീമുത്തപ്പന്‍ ഭക്തസമിതിയാണ് മഹോത്സവം സംഘടിപ്പിച്ചത്. ഗണപതിഹോമത്തോടെയായിരുന്നു മഹോത്സവത്തിന്റെ തുടക്കം. തുടര്‍ന്ന് മലയിറക്കല്‍, ഊട്ടും വെള്ളാട്ടം, ദീപാരാധന, അന്നദാനം എന്നിവയും നടന്നു. രാത്രി 11-മണിയ്ക്ക് നടന്ന 'മലകയറ്റല്‍' ചടങ്ങോടെ മുത്തപ്പന്‍മഹോത്സവം സമാപിച്ചു. മഹോത്സവത്തോടനുബന്ധിച്ച്...

Read moreDetails

പ്രാഥമിക തൊഴില്‍ പെര്‍മിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യു.എ.ഇ

ദുബായ്: പ്രാഥമിക തൊഴില്‍ പെര്‍മിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. താമസ കുടിയേറ്റ വകുപ്പില്‍ നിന്നു വിസ ലഭിച്ച ശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കാവൂ. വിസ നടപടികള്‍ക്കുള്ള അനുമതി മാത്രമാണു തൊഴില്‍ പെര്‍മിറ്റ്. വീസ ലഭിച്ച...

Read moreDetails

കൂടുതല്‍ പ്രവാസികളെ പ്രതീക്ഷിച്ച് സൗദി

റിയാദ്: ഒരു മാസത്തിനിടെ വിസ നിയമത്തിലുണ്ടായ മാറ്റങ്ങള്‍മൂലം സൗദിയിലേയ്ക്ക് കൂടുതല്‍ പ്രവാസികള്‍ എത്താനിടയുണ്ടെന്ന് വിലയിരുത്തല്‍. സൗദിയില്‍ താമസരേഖയുള്ള വിദേശിക്ക് സന്ദര്‍ശക വിസയില്‍ അടുത്ത ബന്ധുക്കളെ മാത്രം കൊണ്ടുവരാനായിരുന്നു നിലവില്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് വിവിധ വഴികളില്‍ ബന്ധുത്വമുള്ള കൂടുതല്‍...

Read moreDetails

അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ നിർദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ഗൂഗിളിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നത്. പിരിച്ചുവിടലിന് പിന്നാലെ നിയമന നടപടികളുമായി ഗൂഗിൾ സി...

Read moreDetails

അജ്‍മാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം

അബുദാബി: യുഎഇയിലെ അജ്‍മാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അല്‍ റാഷിദിയ ഏരിയയിലെ 25 നില കെട്ടിടമായ പേൾ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബംങ്ങൾ താമസിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകളില്‍ തീ...

Read moreDetails

ഇലക്‌ട്രോണിക് ഡോകുമെന്റുകള്‍ വ്യാജമായി നിർമിക്കുന്നവർക്കെതിരെ ശിക്ഷ നടപടിയുമായി സൗദി

റിയാദ്: സൗദിയില്‍ ഇലക്‌ട്രോണിക് ഡോകുമെന്റുകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. തടവ് ശിക്ഷക്കു പുറമെ 10 ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. സൗദിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍...

Read moreDetails

കുവൈറ്റിൽ പ്രവാസികളായ അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പ്രവാസികളായ 1,800 അധ്യാപകരെ കൂടെ പിരിച്ച് വിടാന്‍ വിദ്യാഭ്യാസ മന്ത്രാലയം. പഠിപ്പിക്കുന്ന വിഷയങ്ങളില്‍ കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സര്‍വീസ് അവസാനിപ്പിക്കുക. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടര്‍, കലാ വിദ്യാഭ്യാസം, സംഗീതം...

Read moreDetails

ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തിനെതിരെ സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അഥോറിറ്റി

റിയാദ്: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തിനെതിരെ സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറില്‍ ഹാക്കര്‍മാര്‍ അനധികൃതമായി കടന്ന് സോഫ്ട്‍വെയറുകൾ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതു പ്രവര്‍ത്തിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഗൂഗിള്‍...

Read moreDetails
Page 253 of 271 1 252 253 254 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?