Tuesday, September 22, 2026
Online News

Online News

മലയാളി യുവാവിന്റെ ആത്മഹത്യ; മലയാളിയായ പലിശക്കാരൻ മുങ്ങിയതായി സൂചന

മനാമ: ബഹ്റൈനില്‍ മലയാളി യുവാവിനെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പലിശക്കാരന്‍ മുങ്ങിയതായി സൂചന. മലപ്പുറം സ്വദേശിയായ രാജീവന്റെ മരണത്തിനു കാരണക്കാരനായ ബഹ്‌റൈന്‍ മദീനത് ഹമദില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ബ്ലേഡുകാരന്‍ നാട്ടിലേക്കു മുങ്ങിയതായാണ് സൂചന. അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങളിലും മാനസിക...

Read moreDetails

കുവൈത്തില്‍ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍. രാജ്യത്തെ പബ്ലിക് മോറല്‍സ് ആന്റ് ആന്റി ഹ്യൂമണ്‍ ട്രാഫികിങ് വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിരവധി പ്രവാസികള്‍ അറസ്റ്റിലായത്. വിവിധ രാജ്യക്കാരായ...

Read moreDetails

തൊഴിൽ പ്രതിസന്ധിമൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണം

കൊച്ചി: തൊഴില്‍ പ്രതിസന്ധിമൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പദ്ധതികള്‍ കൈക്കൊള്ളണമെന്ന് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍. പ്രവാസ ജീവിതത്തിനു ശേഷം കുടുംബ ബുദ്ധിമുട്ടുകള്‍ കൊണ്ട് കടക്കെണിയില്‍ ആയ പ്രവാസികള്‍ക്ക് ബിപിഎല്‍ ആനുകൂല്യം നല്കുക, ഭവന...

Read moreDetails

പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം

മനാമ: ബഹ്‌റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് അംഗങ്ങള്‍. ഇത് സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 ദിനാറില്‍ താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക്...

Read moreDetails

സന്ദർശന വിസയിൽ എത്തി ജോലി ചെയ്യുന്നതിന് രണ്ടു രാജ്യങ്ങൾക്കു മാത്രം അനുവാദം നൽകി അധികൃതർ

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തി ജോലി ചെയ്യുന്നതിന് രണ്ട് രാജ്യക്കാര്‍ക്ക് മാത്രമേ അനുമതി ഉള്ളുവെന്ന് അധികൃതര്‍. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമാനുസൃതം ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന അജീര്‍ പെര്‍മിറ്റ് ഇനി...

Read moreDetails

സൗദി അറേബ്യയിൽ നിന്നും ബൈക്കിൽ അറബ് രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ഒരുങ്ങി മലയാളി ദമ്പതികൾ

ജിദ്ദ: സൗദി അറേബ്യയിൽ നിന്നും ബൈക്കിൽ അറബ് രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ഒരുങ്ങി മലയാളി ദമ്പതികൾ. സൗദിയിൽ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശി ഹാറൂൺ റഫീഖും ഭാര്യ ഡോ. ഫര്‍സയുമാണ് ബൈക്കിൽ ജിദ്ദയിൽനിന്നു പുറപ്പെട്ടത്. ജോര്‍ദാനിലേയ്ക്കാണ് ദമ്പതികളുടെ ആദ്യയാത്ര. ബഹ്റൈന്‍, ഖത്തര്‍, യുഎഇ,...

Read moreDetails

യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു

അബുദാബി: യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു. കണ്ടെയ്നർ ലഭ്യത കൂടുകയും ഇറക്കുമതി ചെലവ് കുറയുകയും ചെയ്തതാണ് വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയത്. വരും ദിവസങ്ങളിൽ സമസ്ത മേഖലകളിലും ഗണ്യമായി വിലക്കുറവ് പ്രകടമാകുമെന്നാണ് വ്യാപാര വൃത്തങ്ങൾ നൽകുന്ന സൂചന. അരി, ശീതീകരിച്ച കോഴിയിറച്ചി,...

Read moreDetails

സൗദിയിൽ അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമകൾക്ക്

റിയാദ്: സൗദിയിൽ അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്‍നെദ് പ്ലാറ്റ്‌ഫോം അറിയിച്ചു. അവധി കഴിഞ്ഞെത്തുന്ന ഹൗസ് മെയ്ഡ് ഉൾപ്പടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിൽ...

Read moreDetails

യുഎഇയില്‍ പ്രവാസികളുടെ താമസ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പ്രാബല്യത്തില്‍

ദുബായ്: യുഎഇയില്‍ പ്രവാസികളുടെ താമസ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം പ്രാബല്യത്തില്‍. ഇനി മുതല്‍ ആറ് മാസത്തിലധികം കാലാവധിയുള്ള താമസ വിസകള്‍ പുതുക്കാന്‍ സാധിക്കില്ലഎന്നും ആറ് മാസത്തില്‍ താഴെ കാലാവധിയുള്ള വിസകള്‍ മാത്രമേ പുതുക്കാന്‍ സാധിക്കൂ എന്നും ഫെഡറല്‍ അതോരിറ്റി...

Read moreDetails

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധനകൾ ശക്തം

കുവൈറ്റ് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. അനധികൃതമായി വാഹന റിപ്പയറിങ് ജോലികള്‍ ചെയ്ത പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നവരാണ് കഴിഞ്ഞ ദിവസത്തെ പരിശോധകളില്‍...

Read moreDetails
Page 252 of 271 1 251 252 253 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?