Tuesday, September 22, 2026
Online News

Online News

കുവൈറ്റ് ദേശീയ ദിനാഘോഷം: പ്രവാസികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ദേശീയ ദിനാഘോഷത്തില്‍ പ്രവാസികള്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്. ആഘോഷം അതിര് കടന്നപ്പോള്‍ കണ്ണിന് മാത്രം പരിക്കേറ്റവരുടെ എണ്ണം 167 കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മുന്നറിയിപ്പുക അവഗണിച്ച് ആഘോഷത്തിനായി വാട്ടര്‍ പിസ്റ്റളുകളും വാട്ടര്‍ ബലൂണുകളും ഉപയോഗിച്ചതാണ് പരിക്കുകള്‍ക്ക് കാരണമായത്. കുട്ടികളും...

Read moreDetails

യുവതിക്ക് അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ചയാൾ പിടിയിൽ

അബുദാബി: യുഎഇയില്‍ യുവതിക്ക് അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ചുകൊടുത്ത 60 കാരന്‍ അറസ്റ്റില്‍. സ്‌നാപ്ചാറ്റിലൂടെയാണ് പ്രതി അശ്ലീല വിഡിയോകള്‍ അയച്ചതെന്ന് യുവതി പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഈ കുറ്റസമ്മതമൊഴി ഉള്‍പ്പെടെ കേസ് പ്രോസിക്യൂഷന് കൈമാറുകയും വിചാരണക്കൊടുവില്‍...

Read moreDetails

ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാന കമ്പനി: എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ്: ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനിയായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുന്ന ഇന്ത്യയിലേക്ക്, വരുന്ന 10 വര്‍ഷത്തേക്ക് യാത്രക്കാരുടെ തിരക്ക് കൂടുമെന്ന്...

Read moreDetails

പോലീസ് വാഹനത്തിനു നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിക്കെതിരെ നടപടി

കുവൈറ്റ് സിറ്റി : കുവൈത്തില്‍ പൊലീസ് വാഹനത്തിന് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞ പ്രവാസിക്കെതിരെ നടപടിയുമായി അധികൃതര്‍. ഇയാളെ അറസ്റ്റുചെയ്തു നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു യുവാവ് പോലീസ് വാഹനത്തിനു നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞത്. വീഡിയോ സാമുഹിക...

Read moreDetails

ഓൺലൈൻ തട്ടിപ്പ് : മലയാളി പ്രവാസി യുവാവിന് ജാമ്യം

റിയാദ്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ സൗദി പൗരന് 19,000 റിയാല്‍ നഷ്ടപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശിക്ക് ജാമ്യം. അബഹയിലെ റിജാല്‍ അല്‍മയില്‍ താമസിക്കുന്ന സൗദി പൗരന്‍ നല്‍കിയ പരാതി പ്രകാരം അറസ്റ്റിലായി അന്വേഷണം നേരിടുന്ന പാലക്കാട് പറളി സ്വദേശി അബ്ദുറശീദിനാണ്...

Read moreDetails

ദുബൈയിൽ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റിൽ

ദുബായ്: ദുബൈയിൽ അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങിന്റെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റിൽ. യുവാവ് താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ താമസിക്കുന്ന 16 കാരിയായ പെണ്‍കുട്ടിയെയാണ് 25 കാരനായ പ്രതി ശല്യം ചെയ്‍തത്. ലിഫ്റ്റിൽ വച്ചും തുടർന്ന് ലിഫ്റ്റില്‍ നിന്ന്...

Read moreDetails

അനധികൃതമായി മദ്യം നിർമിച്ച പ്രവാസികൾ പിടിയിൽ

മനാമ: ബഹ്‌റൈനിൽ താമസ സ്ഥലത്ത് അനധികൃതമായി മദ്യം നിർമിച്ച പ്രവാസികൾ പിടിയിൽ. നാല് ഏഷ്യൻ പൗരന്മാരാണ് പിടിയിലായതെന്ന് ബഹ്റൈൻ അധിക‍ൃതർ വ്യക്തമാക്കി. ഇവർ വ്യാജ മദ്യം നിർമിച്ച സ്ഥലത്തുനിന്ന് മദ്യം നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികൾ പോലീസ് കണ്ടെത്തി. ബഹ്റൈനിൽ കൂടുതൽ സ്ഥലങ്ങളിൽ...

Read moreDetails

യു എ ഇയിൽ ജിസിസി പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി കാർഡ് സൗജന്യമായി ലഭിക്കുമെന്ന വാർത്ത വ്യാജം

അബുദാബി: യു എ ഇയിൽ ജിസിസി പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി കാർഡ് സൗജന്യമായി ലഭിക്കുമെന്ന സാമൂഹ്യ മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. എമിറേറ്റ്‌സ് ഐഡി ലഭിക്കുന്നതിന് നിലവിൽ മാറ്റമൊന്നും...

Read moreDetails

പ്രവാസി എൻജിനീയർമാരുടെ യോഗ്യത സംബന്ധിച്ചു കർശന നിബന്ധനകൾ തുടരും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ എൻജിനീയറായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത സംബന്ധിച്ച കര്‍ശന നിബന്ധനകള്‍ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് അധികൃതർ അറിയിച്ചു. ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ പ്രത്യേക രീതി വേണമെന്ന ആവശ്യം അംഗീകരിക്കാൻ...

Read moreDetails

ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം :ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ്, ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ എന്നിവ ചേർന്ന് സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്....

Read moreDetails
Page 251 of 271 1 250 251 252 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?