Tuesday, September 22, 2026
Online News

Online News

നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി: നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന കര്‍ശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹന ഗതാഗതം തടസപ്പെടുത്തുന്നതിന് പുറമെ ഗുരുതരമായ അപകടങ്ങള്‍ക്കും ഇത്തരം പ്രവൃത്തികള്‍ കാരണമാവുമെന്ന് അപകട സ്ഥലത്തുനിന്നുള്ള ദൃശ്യം പങ്കുവെച്ചുകൊണ്ട് അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തിരക്കേറിയ റോഡില്‍...

Read moreDetails

യു എ ഇയിൽ സമ്മാന ഘടനയിൽ അടിമുടി മാറ്റങ്ങൾ പ്രഖ്യാപിച് മഹ്‌സൂസ്

അബുദാബി: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, തങ്ങളുടെ സമ്മാന ഘടനയില്‍ അടിമുടി മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഇതുവരെ നടന്ന 134 തത്സമയ പ്രതിവാര നറുക്കെടുപ്പുകളിലായി 32 മള്‍ട്ടി മില്യനയര്‍മാരെയാണ് മഹ്‍സൂസ് സൃഷ്ടിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള...

Read moreDetails

ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു

അബുദാബി: അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബുദാബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി യാസിർ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ, യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്ക് 2...

Read moreDetails

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം

അബുദാബി: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിലെ ഡ്രൈവിങ് ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടതില്ലായെന്ന് അധികൃതർ പറഞ്ഞു. യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും നേരിട്ട് ടെസ്റ്റിന്...

Read moreDetails

ദുബൈയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിൽ

ദുബായ്: ദുബൈയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ആറ് മാസം തടവും 10,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബൈയിലെ നൈഫ്...

Read moreDetails

സൗദിയിൽ ഫാമിലി വിസിറ്റ് വീസയിൽ കഴിയുന്ന 18 വയസ്സിനു താഴെയുള്ള വിദേശികൾക്കും ഇനി താമസ വിസ

റിയാദ്: സൗദിയിൽ ഫാമിലി വിസിറ്റ് വീസയിൽ കഴിയുന്ന 18 വയസ്സിനു താഴെയുള്ള വിദേശികളുടെ വീസ ഇനി താമസ വീസയാക്കി മാറ്റാം. മാതാപിതാക്കൾക്ക് സൗദി റസിഡൻസ് വീസ ഉണ്ടാകണമെന്നതാണ് നിബന്ധന. എന്നാൽ 18 വയസ്സിനു മുകളിലുള്ളവരുടെ വീസ താമസ, തൊഴിൽ വീസയാക്കി മാറ്റാനാകില്ലെന്നും...

Read moreDetails

പ്രവാസി മലയാളികൾ ചക്ക ലേലം ചെയ്തു

അബുദാബി: അബുദാബിയിൽ പ്രവാസി മലയാളികൾ ചേർന്ന് ചക്ക ലേലം ചെയ്തെടുത്തത് 6000 ദിർഹത്തിനു. മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന വാശിയേറിയ ലേലത്തിൽ അബുദാബി സാംസ്കാരിക വേദിയാണു വൻതുകയ്ക്ക് ചക്ക സ്വന്തമാക്കിയത്. ഫ്രണ്ട്സ് എഡിഎംഎസ് ആണ് ചക്ക സംഭാവന...

Read moreDetails

സമൂഹ മാധ്യമത്തിലൂടെ വ്യാജ മസാജ് സെന്ററിന്റെ പരസ്യം നൽകി യുവാവിൽ നിന്നും പണം തട്ടിയെടുത്തു

ദുബായ്: ദുബൈയിൽ സമൂഹ മാധ്യമത്തിലൂടെ വ്യാജ മസാജ് സെന്ററിന്റെ പരസ്യം നൽകി യുവാവിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ നാലുപേർക്ക് ജയിൽ ശിക്ഷ. ഫെയ്സ്ബുക്കിൽ പരസ്യം കണ്ട യുവാവ് കേന്ദ്രവുമായി ബന്ധപ്പെട്ട് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യുകയായിരുന്നു.സ്ഥാപനത്തിന്റെ ഉടമ അയാൾക്ക്...

Read moreDetails

സന്തോഷ് ട്രോഫി മൽസരങ്ങൾ സൗദിയിൽ നാളെ നടക്കും

റിയാദ്: ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി മൽസരങ്ങൾ വിദേശത്തു നടക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് സൗദിയിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ. 76-ാമത് സന്തോഷ് ട്രോഫിയുടെ ആദ്യ സെമി റിയാദിലെ ബഗ്ലഫിലുള്ള കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് നടക്കും. ഇന്ത്യൻ സമയം...

Read moreDetails

ഷാര്‍ജയില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍

ഷാർജ: ഷാര്‍ജയില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍. ഏപ്രിൽ ഒന്ന് മുതൽ 35 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പുതിയ നിയമപ്രകാരം നിയമലംഘനം നടന്ന തിയതി...

Read moreDetails
Page 250 of 271 1 249 250 251 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?