Tuesday, September 22, 2026
Online News

Online News

ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി ഇന്റർനാഷനൽ എയർപോർട്ടിന്

അബുദാബി: ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി ഇന്റർനാഷനൽ എയർപോർട്ടിന് ലഭിച്ചു. യാത്രക്കാർക്ക് മാതൃകാപരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിലെ മികവാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ, എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് നേടിക്കൊടുത്തത്. ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കാനുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണ...

Read moreDetails

യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു

അബുദാബി: യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു. റംസാൻ സീസൺ മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പതിനായിരത്തോളം ഉത്പന്നങ്ങൾക്ക് 60 ശതമാനംവരെ വിലക്കിഴിവുണ്ടാകുമെന്ന് ലുലു എക്സിക്യുട്ടീവ് ഡയറക്ടർ അഷ്‌റഫലി അറിയിച്ചു. യു.എ.ഇ.യിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് ഇളവ് ലഭിക്കുന്ന വിധത്തിലാണ്...

Read moreDetails

സൗദി അറേബ്യയിലെ സർവകലാശാലകളിൽ യോഗ പരിശീലനം ആരംഭിക്കുന്നു

റിയാദ് : മുസ്ലിം രാജ്യമായ സൗദി അറേബ്യ സർവകലാശാലകളിൽ യോഗ പരിശീലനം ആരംഭിക്കുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിറുന്നതിൽ യോഗയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് സൗദിയുടെ പുതിയ തീരുമാനം. മാസങ്ങൾക്കുള്ളിൽ യോഗയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദിയിലെ പ്രമുഖ സർവകലാശാലകളുമായി നിരവധി കരാറുകളിൽ ഒപ്പുവക്കുമെന്ന്...

Read moreDetails

കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കും

കുവൈറ്റ് സിറ്റി: കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രത്യേക അനുമതിയോടെ ജോലി ചെയ്യുന്ന 15 മുതൽ 18 വയസുവരെയുള്ളവരുടെയും മനുഷ്യാവകാശ സംഘടനകളിൽ ജോലി ചെയ്യുന്നവരുടെയും...

Read moreDetails

ബഹ്റൈനില്‍ സഹജീവനക്കാരുടെ മര്‍ദനമേറ്റ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപെടുത്തി

മനാമ: ബഹ്റൈനില്‍ സഹജീവനക്കാരുടെ മര്‍ദനമേറ്റ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപ്പെടത്തി. ഭക്ഷണം പോലും നല്‍കാതെ ഇയാളെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം സ്വദേശിയായ യുവാവാണ് സഹപ്രവര്‍ത്തകരുടെ ക്രൂരതയ്ക്ക് ഇരയായത്. വെല്‍ഡറായി ജോലി വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവ് ബഹ്റൈനില്‍...

Read moreDetails

കുവൈത്തില്‍ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍. കുവൈത്തി പൗരനാണ് അറസ്റ്റിലായത്. പത്ത് പ്രവാസികളില്‍ നിന്ന് പണം തട്ടിയെടുത്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പൊലീസിലുള്ള പേടി മുതലെടുത്തായിരുന്നു മോഷണം. ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി പ്രവാസികള്‍ പരാതി...

Read moreDetails

ദുബായിൽ അശ്ലീല വെബ്സൈറ്റ് കൈകാര്യം ചെയ്ത പ്രവാസി യുവാവ് അറസ്റ്റിൽ

ദുബായ്: ദുബൈയിൽ അശ്ലീല വെബ് സൈറ്റ് കൈകാര്യം ചെയ്തതിനും വിഡിയോ ക്ലിപ്പുകളും ചിത്രങ്ങളും സൂക്ഷിച്ചതിനും പ്രവാസി യുവാവിനെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. പ്രവാസിക്ക് 20,000 ദിർഹം പിഴയും തുടർന്ന് നാടുകടത്താനുമാണ് കോടതി ശിക്ഷിച്ചത്, ഇത് ദുബായ് അപ്പീൽ കോടതി ശരിവച്ചു....

Read moreDetails

കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ മരുന്ന് വില്‍പ്പനകള്‍ ഇനി ബാങ്ക് കാർഡ് പേയ്‌മെന്റ് വഴി

കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ മരുന്ന് വില്‍പ്പനകള്‍ ഇനി ബാങ്ക് കാർഡ് പേയ്‌മെന്റ് വഴി നടപ്പാക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം....

Read moreDetails

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

അബുദാബി: യുഎഇയിൽ പുലർകാലങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. ഇന്നലെ രാവിലത്തെ മൂടൽ മഞ്ഞിൽ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞതോടെ ട്രക്ക്, തൊഴിലാളി ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി തടഞ്ഞു. ഇവ റോഡ് സൈഡിൽ...

Read moreDetails

മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ

ചെന്നൈ: മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ...

Read moreDetails
Page 249 of 271 1 248 249 250 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?