ലോകത്തിലെ ആദ്യത്തെ റോബോട്ട് ചെക്ക് ഇൻ സൗകര്യം ഇനി ദുബായ് വിമാനത്താവളത്തിൽ
ദുബായ്: ലോകത്തിലെ ആദ്യത്തെ റോബോട്ട് ചെക്ക് ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തി. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്തും. പ്രാദേശികമായി വികസിപ്പിച്ചെടുത്ത സാറയെന്ന റോബോട്ട് ആണ് യാത്രക്കാരുടെ...
Read moreDetails










