Tuesday, September 22, 2026
Online News

Online News

ഷാര്‍ജയില്‍ മലയാളിയുവാവ് കുത്തേറ്റു മരിച്ചു

ഷാർജ: ഷാര്‍ജയില്‍ മലയാളിയുവാവ് കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ആണ് മരിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റു. പ്രതിയായ പാക്കിസ്ഥാന്‍ പൗരന്‍ അറസ്റ്റിലായി. ഞായറാഴ്ചയായിരുന്നു സംഭവം. ഷാര്‍ജയിലെ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ ആയിരുന്നു ഹക്കീം....

Read moreDetails

ഖത്തറിൽ ലഹരി മാഫിയയുടെ ചതി: സഹായം തേടി മലയാളി കുടുംബം

ദോഹ: ഖത്തറില്‍ ലഹരി മാഫിയയുടെ ചതിയില്‍പ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി ഷമീറിന്റെ ജയില്‍ മോചനത്തിനായി സുമനസുകളുടെ സഹായം തേടി കുടുംബം. രോഗിയായ ഉമ്മയുടെ ചികിത്സയും കുടുംബത്തിന്റെ ബാധ്യതകളും തീര്‍ക്കാനാണ് ഷബീര്‍ ഖത്തറിലേക്ക് പോയത്. മോചനത്തിനായി ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമടക്കം...

Read moreDetails

ഒമാനിലെ റോഡുകളില്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ പരിശോധന ശക്തം

മസ്കറ്റ്: ഒമാനിലെ റോഡുകളില്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ പരിശോധന ശക്തമാക്കി അധികൃതര്‍. നിലവില്‍ ഒമാനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. മലയാളികളടക്കം ധാരാളമാളുകള്‍ ഇത്തരത്തില്‍ പിഴ അടയ്ക്കുന്നുണ്ട്. ഒമാനിലെ റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ പരിശോധന...

Read moreDetails

ഗതാഗത നിയമം ലംഘിച്ചാൽ ഇനി പിടിവീഴും

അബുദാബി: യുഎഇയില്‍ ഗതാഗത നിയമലംഘനം നടത്തി ഖത്തറില്‍ പോയാലും, അവിടെ നിയമലംഘനം നടത്തി യുഎഇയില്‍ എത്തിയാലും ഇനി കുടുങ്ങും. ഇരുരാജ്യങ്ങളിലെയും ഗതാഗത നിയമലംഘന വിവരങ്ങള്‍ പരസ്പരം കൈമാറുന്ന പദ്ധതിക്കു തുടക്കമായതോടെയാണ് ഈ നടപടി. നിയമലംഘകര്‍ പിഴ അടയ്‌ക്കേണ്ടിവരും. ട്രാഫിക് വകുപ്പുകള്‍ കംപ്യൂട്ടറിലൂടെ...

Read moreDetails

തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനം

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍. തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാല്‍ തൊഴിലുടമയോട് പരാതിപ്പെടാന്‍...

Read moreDetails

കുവൈത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൂടി റദ്ദാക്കി

കുവൈറ്റ് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടായിരം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൂടി റദ്ദാക്കി. രാജ്യത്ത് ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏതാനും മാസങ്ങളായി തുടര്‍ന്നുവരുന്ന കര്‍ശന പരിശോധനകളില്‍ ഇതുവരെ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ്...

Read moreDetails

പൈവളികയില്‍ പ്രവാസിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

കാസർഗോഡ്: പൈവളികയില്‍ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘാംഗമായ പൈവളിക സ്വദേശി അബ്ദുല്‍ ഷിഹാബ് (29) ആണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ഇയാള്‍ കേസില്‍...

Read moreDetails

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്‍ജിനില്‍ തീ പിടിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം പുലര്‍ച്ചെ രണ്ടരയോടെ അബുദാബിയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം...

Read moreDetails

നോര്‍ക്ക റൂട്ട്സിന്റെ പ്രവാസികൾക്കായുള്ള പ്രത്യേക ക്യാമ്പെയിന്‍ ആരംഭിച്ചു

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം നീണ്ടുനിക്കുന്ന പ്രത്യേക ക്യാമ്പെയിന്‍ ആരംഭിച്ചു. ഫെബ്രുവരി 28 വരെ ഐഡി കാര്‍ഡിനായി അപേഷിക്കാം. പ്രവാസി മലയാളികള്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍. ആര്‍....

Read moreDetails

സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ ഹിജാമ ചികിത്സ നടത്തിയ പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ ഹിജാമ ചികിത്സ നടത്തിയ പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍. അനധികൃത ചികിത്സ നടത്തിയിരുന്ന ദമ്പതികളെക്കുറിച്ച് മക്ക ആരോഗ്യ വകുപ്പിന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും...

Read moreDetails
Page 256 of 271 1 255 256 257 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?