കുവൈത്തിൽ വാഹനമിടിച്ച് മലയാളി യുവാവ് മരണപെട്ടു
കുവൈത്ത്: കുവൈത്തില്‍ വാഹനമിടിച്ച് മലയാളി മരിച്ചു. കൊച്ചി വൈപ്പിന്‍ സ്വദേശി സേവ്യര്‍ അപ്പച്ചന്‍ അത്തിക്കുഴി ആണ് മരിച്ചത്. 52 വയസായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍...
Read moreDetails










