Thursday, September 24, 2026
Online News

Online News

കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതിനു മൂന്ന് പുരുഷന്മാരും നാലു സ്ത്രീകളുമടക്കം ഏഴു പ്രവാസികള്‍ അറസ്റ്റില്‍. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു ധാര്‍മിക...

Read moreDetails

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്: വാഹനം ഓടിക്കുന്നവർക്ക് ജാഗ്രത നിർദേശവുമായി പോലീസ്

അബുദാബി: യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ദൂരക്കാഴ്ച തടസ്സപ്പെടാന്‍ സാധ്യത ഏറെയാണെന്ന് അബുദാബി പൊലീസ് സാമൂഹ്യ മാധ്യമത്തിലൂടെ ഡ്രൈവര്‍മാരെ ഓര്‍മിപ്പിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍...

Read moreDetails

നടി രചന നാരായണന്‍കുട്ടിക്ക് യു.എ.ഇ. ഗോള്‍ഡന്‍ വിസ

ദുബായ്: നടി രചന നാരായണന്‍കുട്ടിക്ക് യു.എ.ഇ. ഗോള്‍ഡന്‍ വിസ. ദുബായിലെ സര്‍ക്കാര്‍സേവന ദാതാക്കളായ ഇ.സി.എച്ച്. ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സി.ഇ.ഒ. ഇഖ്ബാല്‍ മാര്‍ക്കോണിയില്‍നിന്ന് ഗോള്‍ഡന്‍ വിസ നടി ഏറ്റുവാങ്ങി. ദുബായില്‍ പുതിയ നൃത്തവിദ്യാലയം അടുത്തമാസം ആരംഭിക്കുമെന്ന് താരം അറിയിച്ചു. മലയാളത്തില്‍നിന്നുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര...

Read moreDetails

ഒമാനിലെ വാഹനാപകടം: മലയാളി ഷെഫ് മരിച്ചു

മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഷെഫ് മരിച്ചു. കോട്ടയം കാണക്കാരി സ്വദേശി മാത്യു സെബാസ്റ്റ്യനാണ് മരിച്ചത്. നാട്ടിലേക്കു വരാനിരിക്കെ മസ്‌കറ്റില്‍ വെച്ചാണ് അപകടമുണ്ടായത്. ജോലിസംബന്ധമായി സഹപ്രവര്‍ത്തകരോടൊപ്പം വാനില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം പാറക്കെട്ടില്‍ ഇടിയ്ക്കുകയും മാത്യുവും മറ്റൊരു സുഹൃത്തും...

Read moreDetails

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്ന കാലാവധി വെട്ടിക്കുറച്ച് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്ന കാലാവധിയില്‍ പരിഷ്‌കരണവുമായി ട്രാഫിക് വകുപ്പ്. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും, അവ പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും ഇനി ലൈസന്‍സ് പുതുക്കി നല്‍കുക. നേരത്തെ...

Read moreDetails

വാട്‌സാപ്പ് വഴി ലഹരി മരുന്ന് വില്‍പ്പന നടത്തിയ 500 ലേറെ പേര്‍ പോലീസ് പിടിയില്‍

ഷാർജ: ഷാര്‍ജയില്‍ വാട്‌സാപ്പ് വഴി ലഹരി മരുന്ന് വില്‍പ്പന നടത്തിയ 500 ലേറെ പേര്‍ പോലീസ് പിടിയില്‍. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയതതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരിമരുന്ന്, വ്യാജ ഉല്‍പന്നങ്ങള്‍, മറ്റ് നിരോധിത വസ്തുക്കള്‍...

Read moreDetails

സുഡാനിലെ ആഭ്യന്തര യുദ്ധം: പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നോര്‍കയുമായി സഹകരിച്ചു പി എം എഫ് ഗ്ലോബല്‍ സംഘടന ഹെല്പ് ഡെസ്‌ക്പ്രവര്‍ത്തനം ആരംഭിച്ചു

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നോര്‍കയുമായി സഹകരിച്ചു പി എം എഫ് ഗ്ലോബല്‍ സംഘടന ഹെല്പ് ഡെസ്‌ക്പ്രവര്‍ത്തനം ആരംഭിച്ചു. സുഡാനിലുള്ള പ്രവാസികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അവരുടെ വിവരങ്ങള്‍ പി എം എഫ് വാട്‌സാപ്പ്ഗ്രൂപ്പിലോ ഇമെയിലിലോ അറിയിച്ചാല്‍ ആവശ്യമായ...

Read moreDetails

ആഭ്യന്തരയുദ്ധം രൂക്ഷം: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ജിദ്ദ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു. ജിദ്ദ കോണ്‍സുലേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ കാവേരി എന്ന പേരില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. ജിദ്ദയിലെത്തുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്....

Read moreDetails

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ വലഞ്ഞു കിടപ്പ് രോഗികൾ

അബുദാബി: യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ കിടപ്പു രോഗികള്‍. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എന്നാല്‍, കൊച്ചിയിലേക്കുള്ള സര്‍വീസില്‍ സാങ്കേതിക കാരണം പറഞ്ഞു മാര്‍ച്ച് 10 മുതല്‍...

Read moreDetails

പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

മസ്കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പ്രവാസികള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്, താമസ സ്ഥലങ്ങളിലിൽ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പരിശോധിക്കാനായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്....

Read moreDetails
Page 239 of 271 1 238 239 240 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?