Thursday, September 24, 2026
Online News

Online News

റിയാദിലെ താമസ സ്ഥലത്തെ തീപിടുത്തം: മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം, ഇർഫാൻ ഹബീബ് എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവരിൽ തമിഴ്നാട്, ​ഗുജറാത്ത് സ്വദേശികളും ഉൾപ്പെടുന്നു. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട്...

Read moreDetails

ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

അബുദാബി: ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സംഗീതജ്ഞന്‍ എന്ന വിഭാഗത്തിലാണ് ഗായകന്‍ അഫസലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം...

Read moreDetails

ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിപ്പിച്ചു

ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിപ്പിച്ചു. രക്ഷാദൗത്യം അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് ജിദ്ദ വഴിയുള്ള സർവീസുകൾ അവസാനിപ്പിച്ചത്. സുഡാനിൽ നിന്നെത്തുന്ന ഇന്ത്യക്കാർക്ക് വിശ്രമിക്കാനായി ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ...

Read moreDetails

സ്മാർട്ട് ഫോണിലൂടെ വേഗത്തിൽ പണമിടപാട് നടത്താൻ ഖത്തർ മൊബൈൽ പേയ്‌മെന്റ്

ദോഹ: സ്മാർട് ഫോണിലൂടെ വേഗത്തിൽ പണമിടപാട് നടത്താൻ ഖത്തർ മൊബൈൽ പേയ്‌മെന്റ് എന്ന പുതിയ സംവിധാനവുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഉപയോക്താക്കൾക്ക് ഡിജിറ്റൽ വാലറ്റിലൂടെ പണമിടപാടുകൾ പൂർത്തിയാക്കാൻ രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളുമായി ബന്ധിപ്പിച്ചാണ് ക്യുഎംപി സംവിധാനം. എടിഎം കാർഡും ബാങ്ക് അക്കൗണ്ട്...

Read moreDetails

യു എ ഇയിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യത

അബുദാബി: യു.എ.ഇയിൽ ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ തീരത്ത് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Read moreDetails

സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങളുമായി കുവൈറ്റ് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈത്ത് സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പൗരന്മാർക്ക് ഡ്രൈവിങ് ലൈസൻസും അപേക്ഷാ ഫോമും നൽകൽ, പാസ്പോർട്ട് പുതുക്കൽ, വീട്ടുജോലിക്കാർക്കായുള്ള ഇലക്ട്രോണിക് എൻട്രി വിസ തുടങ്ങിയ സേവനങ്ങളാണ്...

Read moreDetails

യു എ ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യത

അബുദാബി: യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടുതൽ ഉയരും. കടൽപ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ തീരത്ത് പോകുന്നവർ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ...

Read moreDetails

ഗൾഫ് രാജ്യങ്ങൾക്ക് ഷെങ്കൻ മാതൃകയിൽ പൊതുവിസ വരുന്നു

മനാമ: ഷെൻഗൻ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കു പൊതുവീസ വരുന്നു. വിനോദ സഞ്ചാരികൾക്കായാണ് ജിസിസി പൊതുവീസ അവതരിപ്പിക്കുന്നത്. മേഖലയിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക, വിനോദ സഞ്ചാര മേഖലയിൽ നിന്നു കൂടുതൽ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്റൈൻ ടൂറിസം...

Read moreDetails

രോഗികൾക്ക് ഭക്ഷണം സൗജന്യമായി നൽകാൻ ടീം ക്യാപിറ്റൽ സിറ്റിയും റൈസ് ബാങ്കും കൈകോർക്കുന്നു

റിയാദ്: റിയാദിൽ കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ‘ടീം ​കാ​പി​റ്റ​ൽ സി​റ്റിയും പ്ര​മു​ഖ ഭ​ക്ഷ​ണ വി​ത​ര​ണ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ റൈ​സ് ബാ​ങ്കും കൈ​കോ​ർ​ക്കു​ന്നു. സം​യു​ക്ത പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ മാ​സം​തോ​റും...

Read moreDetails

പിരിച്ചുവിടുന്ന പ്രവാസി തൊഴിലാളികളുടെ വിവരങ്ങൾ ബാങ്കിന് മുൻകൂട്ടി നൽകണമെന്ന് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പിരിച്ചുവിടുന്ന പ്രവാസി തൊഴിലാളികളുടെ വിവരങ്ങൾ സർക്കാർ ഏജൻസികൾ ബാങ്കിന് മുൻകൂട്ടി നൽകണമെന്ന് അധികൃതർ. വ്യക്തിഗത വായ്പകൾ എടുക്കുക, സാമ്പത്തിക ബാധ്യത തീർക്കാതെ രാജ്യം വിടുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചതിനാലാണ് പുതിയ നിയന്ത്രണം. സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് കൃ​ത്യ​സ​മ​യ​ത്ത് ബാ​ങ്കി​ന് വി​വ​രം...

Read moreDetails
Page 238 of 271 1 237 238 239 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?