രക്തം സ്വീകരിക്കേണ്ടി വരുന്ന പ്രവാസികളില്‍ നിന്ന് ഓരോ രക്ത ബാഗിനും 20ദിനാര്‍ വീതം ഈടാക്കുമെന്ന്
കുവൈത്ത്: കുവൈത്തിൽ ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമായി വരുന്ന പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിക്ഷേധിച്ച് പ്രവാസികളും സ്വദേശികളും രംഗത്ത്. രക്തം സ്വീകരിക്കേണ്ടി വരുന്ന പ്രവാസികളില്‍ നിന്ന് ഓരോ രക്ത ബാഗിനും 20 ദിനാര്‍...
Read moreDetails










