വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍ വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി ജോലിചെയ്യിപ്പിച്ച പ്രവാസി അറസ്റ്റില്‍
https://www.youtube.com/watch?v=W68RMkmxxk4
Read moreDetailshttps://www.youtube.com/watch?v=W68RMkmxxk4
Read moreDetailsഅബുദാബി: പ്രവാസികൾക്ക് പ്രത്യേകിച്ച് മലബാറുകാർക്ക് പ്രതീക്ഷ നൽകുന്നതാണ് ഗോ ഫസ്റ്റ് സർവീസ് പുനരാരംഭിക്കുമെന്ന വാർത്ത. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 3 മുതൽ 12 വരെ സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 19 ന് ശേഷമുള്ള തീയ്യതികളിൽ സേവനം പുനരാരംഭിക്കാനാണ് ആലോചന....
Read moreDetailsമസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കുടുങ്ങിയ ആയിരത്തിലേറെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി മസ്കറ്റ് ഇന്ത്യൻ എംബസി. തിരിച്ചു പോകാനാകാതെ ഒമാനിൽ കുടുങ്ങിയ 15 പേരടങ്ങുന്ന വനിതാ തൊഴിൽ സംഘത്തെയാണ് കഴിഞ്ഞ ദിവസം എംബസി തിരിച്ചയച്ചത്. കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധരാണെന്നും...
Read moreDetailsകുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജഡോക്ടറടക്കം നിരവധി പ്രവാസികൾ അറസ്റ്റിൽ. നിയമലംഘകരായ പ്രവാസികൾക്കായി അധികൃതർ പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ്. മൂന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കഴിഞ്ഞ ദിവസം 16 പ്രവാസികൾ അറസ്റ്റിലായി. മെഡിക്കല്‍...
Read moreDetailsമനാമ: ബഹ്‌റൈനിലെ പ്രവാസി അധ്യാപകർക്ക് തിരിച്ചടി. സ്വകാര്യ സ്കൂളുകളിലെ തസ്തികകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ ശുപാർശ. അധ്യാപകർക്ക് പുറമെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന നിർദേശം പാര്ലമെന്റ് അംഗങ്ങൾ അംഗീകരിച്ചു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക വര്‍ഷം...
Read moreDetailsമനാമ: ബഹ്റൈനില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ ഇരട്ടിയാക്കാന്‍ പാർലമെൻറിൽ തീരുമാനമായി. അഡ്‍മിനിസ്‍ട്രേഷന്‍, സൂപ്പര്‍വിഷന്‍, വൊക്കേഷണല്‍ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പെര്‍മിറ്റ് ഫീസാണ് ഇരട്ടിയാക്കുന്നത്. അതേസമയം ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റുന്നത് ഉടനടി അവസാനിപ്പിക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തെയും എംപിമാര്‍...
Read moreDetailsകുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍. പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്‍തികയില്‍ മാറ്റം വരുത്താത്തതുവരെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്കായിരിക്കും പുതുക്കി നല്‍കുകയെന്നും അധികൃതർ വ്യക്തമാക്കി. 2013 ന്...
Read moreDetailsമസ്കറ്റ്: ഇനിമുതൽ വിനോദസഞ്ചാരികൾക്ക് ഒമാനിൽ വിദേശലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാം. ഒമാനിൽ പ്രവേശിക്കുന്ന തിയതി മുതൽ മൂന്ന് മാസം വരെയാണ് ഈ സേവനം ലഭ്യമാവുക. അന്താരാഷ്ട്ര ലൈസൻസ് ഉള്ളവർക്കും ഒമാൻ അംഗീകരിച്ച മറ്റു രാജ്യങ്ങളിലെ ലൈസൻസുള്ള വിനോദ സഞ്ചാരികൾക്കുമായിരുന്നു ഇതുവരെ ഒമാനിൽ വാഹനമോടിക്കാൻ...
Read moreDetailsഅബുദാബി: യു.എ.ഇയിലുണ്ടായ ബോട്ട് അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രണവ് എം. പ്രശാന്ത് ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ഏപ്രിൽ 21 നായിരുന്നു ബോട്ടപകടം ഉണ്ടായത്.
Read moreDetailsകുവൈത്ത്: കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‌പോർട്ടിൽ തിരിച്ചെത്തി. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വെച്ച് പിടിയിലാവുകയായിരുന്നു. എമിഗ്രേഷന്‍ കൗണ്ടറിലുണ്ടായിരുന്ന ഓഫീസര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോള്‍ നേരത്തെ നാടുകടത്തിയതും തിരികെ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതായും മനസിലായി....
Read moreDetails
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023