കുവൈറ്റിലേക്ക് പ്രവാസി തൊഴിലാളികളെ എത്തിക്കാൻ ശ്രമം
കുവൈറ്റ് സിറ്റി: കുവൈത്തിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ നീക്കം. നിലവിൽ കുവൈത്തിൽ ധാരാളം പ്രവാസികളുള്ള രാജ്യങ്ങൾ ഒഴികെയുള്ള, മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളാനാണ് ഉപപ്രധാന മന്ത്രി നിർദ്ദേശം നൽകിയത്. പുതിയ തൊഴിൽ...
Read moreDetails










