മലയാളി യുവാവ് ഫുജൈറയിൽ മരിച്ചു
ഫുജൈറ: മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് ഫുജൈറയില്‍ മരിച്ചു. തൃശൂര്‍ സ്വദേശി വൈശാഖ് ശിവനാണ് മരിച്ചത്. ഫോട്ടോഗ്രാഫറായിരുന്ന വൈശാഖിനെ മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെതുടർന്നാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദ്ദേഹം നാട്ടില്‍...
Read moreDetails










