Thursday, September 24, 2026
Online News

Online News

ലഹരിയുമായി പ്രവാസിയടക്കം രണ്ടു പേർ പിടിയിൽ

റിയാദ്: റിയാദിൽ പോലീസ് നടത്തിയ ലഹരി വേട്ടയിൽ പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. 20,000 ത്തോളം അനധികൃത ലഹരി മരുന്ന് ഗുളികകൾ, ഹാഷിഷ്, ആയുധങ്ങൾ, ദശലക്ഷം റിയാൽ ഉൾപ്പെടെയുള്ളവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ഇവരെ ബന്ധപ്പെട്ട...

Read moreDetails

സൗദിയിൽ പ്രവാസികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

റിയാദ്: സൗദിയിൽ ആകെ ജനങ്ങളിൽ 41 ശതമാനവും പ്രവാസികളെന്നു സർവേ റിപ്പോർട്ട്. സൗദി ഭരണകൂടത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടേതാണ് റിപ്പോർട്ട്. പ്രവാസികളടക്കം സൗദിയിലെ ആകെ ജനസംഖ്യ മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷമായി ഉയർന്നു. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരാണ്...

Read moreDetails

യു എ ഇയിൽ എത്തുന്ന സന്ദർശക വിസക്കാർക്ക് ഗ്രേസ് പിരീഡ് അനുവദിക്കുന്നത് നിർത്തലാക്കി

ദുബായ്: 60 ദിവസത്തെ സന്ദർശക വീസയിൽ യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് രാജ്യത്ത് 30 ദിവസത്തേയ്ക്ക് കൂടി താമസിക്കാം. ഐ സി എ, ജിഡിആർഎഫ്എ എന്നിവരുടേതാണ് പുതിയ തീരുമാനം. ഐ സി പി യുടെ ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്കരണങ്ങളിൽ...

Read moreDetails

യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി എവിടെ നിന്നും പുതുക്കാം

അബുദാബി: യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി എവിടെ നിന്നും പുതുക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം...

Read moreDetails

കുവൈറ്റിൽ അനധികൃതമായി മദ്യ നിർമാണം: പ്രവാസി അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃതമായി മദ്യം നിർമിച്ച പ്രവാസി അറസ്റ്റിൽ. കുവൈറ്റ് പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ നടത്തിയ റെയ്ഡിലായിരുന്നു അനധികൃത മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തത്. ഇയാളിൽ നിന്നും 40 ബാരലുകളില്‍ നിറച്ചിരുന്ന അസംസ്‍കൃത വസ്‍തുക്കളും വിതരണത്തിന്...

Read moreDetails

ഒമാനിൽ തൊഴിൽ നിയമ ലംഘനം: 179 പ്രവാസികൾ പിടിയിൽ

മസ്കറ്റ്: ഒമാനിൽ തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 179 പ്രവാസികൾ പിടിയിൽ. മെയ് 21 മുതൽ 27വരെ നടത്തിയ പരിശോധന കാമ്പയിനിലാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്ന് ഇവർ പിടിയിലാകുന്നത്. തൊഴിൽ നിയമത്തോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് വർക്കേഴ്സ് വെൽഫെയർ...

Read moreDetails

ദുബൈയിലെ ടാക്സി മേഖല വളർച്ച കൈവരിച്ചതായി ആർ ടി എ

ദുബായ്: ഈ വർഷം ആദ്യപാദത്തിൽ ദുബായിലെ ടാക്സി മേഖല വളർച്ച കൈവരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 2019-നെ അപേക്ഷിച്ച് ആറുശതമാനം വളർച്ചയാണ് ടാക്സി മേഖലയ്ക്കുണ്ടായതെന്ന് ആർ.ടി.എ. വ്യക്തമാക്കി. ഈവർഷം ആദ്യ പാദത്തെ കണക്കനുസരിച്ച് ടാക്സിയാത്രകളുടെ എണ്ണം 2.73 കോടിയായി ഉയർന്നു....

Read moreDetails

കുവൈറ്റിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ ഒരുങ്ങി അധികൃതർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ ഒരുങ്ങി അധികൃതർ. ഈ അധ്യയന വർഷത്തോടെ 2,400 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രവാസി അധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. സ്വദേശികൾക്ക്...

Read moreDetails

കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് പ്രവാസികൾക്ക് ഇഖാമ മാറ്റാന്‍ അവസരം

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് പ്രവാസികൾക്ക് ഇഖാമ മാറ്റാന്‍ അവസരം. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ ഇത് സംബന്ധിച്ച പ്രഖ്യാപനം തൊഴില്‍ തട്ടിപ്പിനിരയായി കുവൈത്തില്‍ എത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ്. ഇഖാമ ട്രാൻസ്ഫർ പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്ന്...

Read moreDetails

2400 അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന 2400 അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. സ്വദേശിവത്കരണ നടപടികളിലൂടെ ജോലിയില്‍ നിന്ന് പുറത്താവുന്നവരാണ് ഇവരില്‍ 1900 പേര്‍. 500 അധ്യാപകര്‍ ഇതിനോടകം തന്നെ രാജി സമർപ്പിച്ചവരാണെന്നും...

Read moreDetails
Page 232 of 271 1 231 232 233 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?